മൊബൈൽ ഫോൺ ശരീരത്തോട് ചേർത്തു പിടിച്ചാൽ ശരീരത്തിൻ്റെ ബാലൻസ് തെറ്റുമോ

ഇന്ന് നമ്മൾ പറയുന്നത്. മൊബൈൽ ഫോൺ ഉപയോഗംത്തെ കുറിച്ചാണ്. മൊബൈൽഫോൺ നമ്മുടെ ശരീരത്തോട് ചേർത്തു വെച്ചാൽ നമ്മുടെ ബാലൻസ് തെറ്റുമോ എന്നതിനെക്കുറിച്ചും ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നു. ഈയിടെയായി നമ്മുടെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന ഒരു വീഡിയോയാണ്. ഫോൺ ഫോൺ ശരീരത്തോട് ചേർത്ത് പിടിച്ചാൽ ബാലൻസ് നഷ്ടപ്പെടും എന്നുള്ള ഒരു വീഡിയോ. ആ വീഡിയോയിൽ പറയുന്നത് നമ്മുടെ മൊബൈൽ ഫോണിലെ റേഡിയേഷൻ കാരണമാണ് നമ്മുടെ ബാലൻസ് തെറ്റുന്നത് എന്ന്.

ഈ എക്സാമ്പിൾ നമ്മുടെ നമ്മുടെ വീഡിയോയിൽ നമ്മൾ കാണിക്കുന്നുണ്ട് . നമ്മൾ സോഷ്യൽ മീഡിയയിൽ ആ വീഡിയോ കണ്ടത് പോലെ ഒന്നും നടക്കുന്നില്ല മൊബൈലിലെ റേഡിയേഷൻ കൊണ്ട് നമ്മുടെ ശരീരത്തിന് ബാലൻസ് നിയന്ത്രിക്കാൻ കഴിയില്ല . ഇത് നിങ്ങൾ വിശ്വസിക്കണമെങ്കിൽ ഇത് നിങ്ങളുടെ വീടുകളിലും നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്. ഇത് എന്തുകൊണ്ടാണ് നടക്കുകയില്ല എന്ന് പറയുന്നത് നമുക്ക് എന്തെന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ രണ്ടു തരം മസിലുകൾ ഉണ്ട്.

പോളണ്ടറി മസിലുകളും ,ഇൻ വോളണ്ടറി മസിലുകളും ഉണ്ട്. വോളണ്ടറി മസിലുകൾ എന്നുപറഞ്ഞാൽ നമ്മുടെ മനസ്സിൻറെ നിയന്ത്രണത്തിലാണ് ഇവ. നമ്മുടെ മനസ്സിൻറെ ഇഷ്ടമനുസരിച്ച് ചലിപ്പിക്കാൻ കഴിയുന്നവയാണ് ഇവ. എന്നാൽ ഇൻ വോളണ്ടറി മസിലുകൾ എന്ന് പറഞ്ഞാൽ നമ്മുടെ ഹൃദയത്തിൻറെ പേശികളുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മസിലുകൾ ആണ്. നമ്മൾ അനേകം റേഡിയേഷനുകൾ കൊള്ളുന്നവരാണ് അതായത് എക്സ്-റേ എടുക്കുമ്പോൾ നല്ല റേഡിയേഷൻ ഉണ്ടാകുന്നുണ്ട് .

എന്നാൽ ആ സമയത്ത് പോലും നമുക്ക് കൈകളും കാലുകളും ഉയർത്താനും താഴ്ത്താനും സാധിക്കും. ഇതുവരെ കണ്ടു പിടിക്കാത്ത ഒരു റേഡിയേഷനാണ് മൊബൈൽ ഫോണിലെ റേഡിയേഷൻ എന്ന് പറയുന്നത് . മൊബൈൽ റേഡിയേഷൻ കൊണ്ട് കൈകളും കാലുകളും ഉയർത്താനും താഴ്ത്താനും സാധിക്കും ആ വീഡിയോയിൽ കാണുന്ന ശുദ്ധ മണ്ടത്തരമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.