നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകണം എന്നുണ്ടോ എങ്കിൽ ഈ വീഡിയോ നിർബന്ധമായും കാണുക.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ ഏതാഗ്രഹവും സഫലമാക്കാൻ പറ്റുന്ന ഒരു കർമ്മത്തെ കുറിച്ചാണ്. ഇത് നമുക്ക് കുരുമുളകും അതുപോലെതന്നെ മഞ്ഞളും മതി ഈ കർമ്മം ചെയ്യാൻ. ഇന്ന് ഇതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതുപോലെതന്നെ നിങ്ങളുടെ വീടുകളിലെ കഷ്ടപ്പാടുകൾ മാറാനും. സമാധാനം ഉണ്ടാകാനും. സന്തോഷം ഉണ്ടാകാനും. അതുപോലെതന്നെ എന്തെങ്കിലും തടസ്സങ്ങളെല്ലാം ഉണ്ടെങ്കിൽ അത് നീങ്ങി കിട്ടാനും. പിന്നെ എന്തെങ്കിലും ധനപരമായ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് നീക്കി കളയാനും ഈ കർമ്മം നമ്മെ സഹായിക്കുന്നുണ്ട്.

ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കർമ്മമാണ്. എന്നാൽ ഇതിന് വളരെ ശക്തിയേറിയ ഫലങ്ങളും ഉണ്ട്. ഈ കർമ്മം ചെയ്യുന്നതിനെ പ്രത്യേകിച്ച് ദിവസം ഇല്ല. ഏതൊരു ദിവസം വേണമെങ്കിലും നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഏതുസമയത്തും ഈ കർമ്മം ചെയ്യാവുന്നതാണ്. ഇത് ചെയ്യാനായിട്ട് നിങ്ങൾ ആദ്യം ഒരു ചില്ല് ഗ്ലാസ് എടുക്കുക. ആ ചില്ലു ഗ്ലാസ്സിലേക്ക് ശുദ്ധമായ ആയ വെള്ളത്തിൽ മഞ്ഞൾ കലക്കി ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഒഴിച്ചതിനു ശേഷം ഒരു പത്ത് ഉണങ്ങിയ കുരുമുളക് എടുക്കുക.

അത് എടുത്തിട്ട് നിങ്ങളുടെ തലയ്ക്ക് 10 തവണ ഉഴിയുക ഈ പൊഴിയുന്ന സമയത്ത് നിങ്ങളുടെ കഷ്ടതകളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സമർപ്പിച്ച നിങ്ങളുടെ ഇഷ്ട ദൈവം ആരാണോ ആ ദൈവത്തിനോട് പ്രാർത്ഥിക്കുക. അതിനുശേഷം ചില്ലി ഗ്ലാസിലുള്ള മഞ്ഞൾ വെള്ളത്തിലേക്ക് കുരുമുളക് ഇടുക. ഇട്ടതിനുശേഷം ഈ ഗ്ലാസ് നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കാവുന്നതാണ്. നിങ്ങൾക്ക് പൂജാമുറി ഇല്ല എങ്കിൽ മെയിൻ ഹോൾ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കാവുന്നതാണ് പ്രത്യേകം ദിശ നോക്കണം എന്നില്ല.

അതുപോലെതന്നെ ഈ വെള്ളം മൂന്നു ദിവസം കൂടുമ്പോഴും മാറ്റി കൊണ്ടിരിക്കണം. ഈ മാറ്റുന്ന വെള്ളം ചെടിയുടെയോ മരത്തിൻ്റെയോ ചുവട്ടിൽ ഒഴിക്കാവുന്നതാണ്. അതിനു ശേഷം അതേ ക്ലാസ്സിൽ തന്നെ ശുദ്ധമായ വെള്ളത്തിൽ മഞ്ഞൾ ചേർത്ത് ഇത് നേരത്തെ വെച്ചിരുന്ന കുരുമുളക് ഇടുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നല്ല ഫലങ്ങൾ ലഭിക്കുക തീർച്ചയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുകം.