ഇന്ന് നമ്മൾ പറയുന്നത് കല്ലുപ്പിനെ കുറിച്ചാണ് . അതുപോലെതന്നെ കല്ലുപ്പ് ഏത് സമയങ്ങളിൽ വാങ്ങിയാൽ ആണ് നമുക്ക് ഐശ്വര്യം ലഭിക്കുക എന്നതിനെക്കുറിച്ചും ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നുണ്ട്. ഈ കല്ലപ്പ നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വീടുകളിൽ കല്ലുപ്പ് ഉണ്ടെങ്കിൽ ആ വീടുകളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാകുകയും ചെയ്യും അതുകൊണ്ടുതന്നെ പിന്നെ ഈ കലിപ്പ് നമ്മുടെ വീടുകളിൽ കുറയാനോ തീരാ നോ പാടില്ല. അതുപോലെതന്നെ കല്ലുപ്പ് വാങ്ങേണ്ട ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ കല്ലുപ്പ് വാങ്ങിക്കൊണ്ടു വരുന്നതാണ് ഏറ്റവും ഉത്തമം.
മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ എൽ ജി വർഷങ്ങളിൽ വാങ്ങുന്നത് നല്ലതാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ കല്ലുപ്പ് വാങ്ങുന്നത് നല്ലതാണ് എന്നാൽ ഇതിന് ഒരു സമയമുണ്ട്. വെള്ളിയാഴ്ച നമ്മൾ പറയുന്ന ഈ സമയത്ത് നിങ്ങൾ കല്ലുപ്പ് വാങ്ങുകയാണെങ്കിൽ വളരെയധികം മാറ്റം കാണാൻ നിങ്ങൾക്ക് സാധിക്കും. ആഞ്ജലി 6:00 റ്റു ആറേകാൽ കാലത്ത് എന്നൊരു ടൈമിൽ കല്ലപ്പു വാങ്ങുന്നത് നല്ലതാണ് എന്നാൽ ഈ ടൈമിൽ കടകളൊന്നും തുറക്കില്ല അതുപോലെതന്നെ ആ ദിവസം 1:00 തുടങ്ങി ഒന്നേകാൽ വരെയുള്ള ഉള്ള ടൈം നല്ലതാണ് ആണ്ം കല്ലുപ്പ് വാങ്ങാൻ ഏറ്റവും അനുയോജ്യമായ ടൈം കൂടി ആണ്.
അടുത്ത സമയം എന്ന് പറയുന്നത് അന്നേദിവസം തന്നെ 7 മണി മുതൽ 7 കാൽ വരെ ഉള്ള ഒരു ടൈം ആണ് സന്ധ്യാസമയത്ത്. ഇങ്ങനെ ഈ സമയങ്ങളിൽ എല്ലാം ഉപ്പ് വാങ്ങി കയ്യിൽ കരുതുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഒരു ധന അഭിവൃദ്ധി ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ വീടുകളിൽ സമാധാനവും സന്തോഷവും എല്ലാം നടക്കുകയും ചെയ്യും. സകലവിധ ഐശ്വര്യങ്ങളും കൈവരിക്കാൻ സാധിക്കും. അതുപോലെതന്നെ ഒരു പോസിറ്റീവ് ഫീലിംഗ് നിലനിൽക്കുന്നതായും നമുക്ക് തോന്നും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.