ഇന്ന് നമ്മൾ പറയുന്നത് തൈറോയ്ഡ് ടെസ്റ്റ് നെ കുറിച്ചാണ് . ഇത് ഏതു സാഹചര്യത്തിൽ ആണ് ചെയ്യേണ്ടത് .ഇത് ഏതൊക്കെ ടെസ്റ്റ് ആണ് നമ്മൾ ഇതിന് ചെയ്യേണ്ടത് എന്ന് ഈ വീഡിയോയിലൂടെ പറയുന്നു. നമുക്ക് എല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിനു പുറകിൽ ചിത്രശലഭതെ പോലെ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്നങ്ങൾ പ്രമേഹം കഴിഞ്ഞാൽ നമ്മൾ ഹോർമോണുകളുടെ പ്രശ്നങ്ങൾ ഉണ്ടാകും. അതിന് നമ്മൾ സാധാരണ ചെയ്യുന്ന ബ്ലഡ് ടെസ്റ്റുകൾ എന്ന് പറഞ്ഞാൽ. ട്ടീ. ഫോർ ട്ടീ ത്രീ , ട്ടീ എസ് എച്ച്. എന്ന് പറയുന്ന ടെസ്റ്റാണ്. ഇനി നമുക്ക് ആൻറിബോഡി സ് ടെസ്റ്റ് ചെയ്യണോ എങ്ങനെയാണ് ഇത് ടെസ്റ്റ് ചെയ്യേണ്ടത് എന്ന് നോക്കാം.
തൈറോയ്ഡ് ആൻറിബോഡി എന്ന് പറഞ്ഞാലേ നാല് നമുക്ക് മൂന്നു തരം ആൻറിബോഡിസ് ഉണ്ട്. ആൻറി ടി പി ഓ ആൻറിബോഡീസ്. ആൻറി തൈറോ ഗ്ലോബുലിൻ ആൻറി ബോഡീസ്. പി എസ് എച്ച് റിസപ്റ്റർ ആൻറി ബോഡീസ്. ഇങ്ങനെ മൂന്ന് ആൻറി ബോഡീസ് ഉണ്ട്. ആൻറി ടി പി ഓ ആൻറിബോഡിസ് നമ്മൾ ആൻറിബോഡി ചെക്ക് ചെയ്യുമ്പോൾ പറയുന്ന ആൻറിബോഡി ആണ് ഇത് . ഇത് നമ്മൾ സാധാരണ നോക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താഴ്ന്നു പോയാൽ നമ്മൾ നോക്കാറുണ്ട്.
അതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടി പോയാലും ഇത് നോക്കാറുണ്ട്. പലർക്കും വരുന്നു സംശയമാണ് ആൻറി ബോഡീസ് കൊണ്ടാണോ തൈറോയ്ഡ് ഉണ്ടാകുന്നത് എന്ന്. അതുപോലെതന്നെ ആൻറിബോഡി സിന ട്രീറ്റ് ചെയ്യുന്നതുകൊണ്ട് നമുക്ക് ഈ പ്രശ്നം കണക്കാക്കാൻ സാധിക്കുന്നുമോ. നമുക്ക് ഇത് പോസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന് നമ്മുടെ തൈറോയ്ഡ് ഇന്ത്യയുടെ മുഴുവൻ വല്ലതുമുണ്ടെങ്കിൽ അത് ചെയ്തു നോക്കാൻ വേണ്ടി ടി പി ഓ ആൻറിബോഡി ടെസ്റ്റ് നടത്തണം. 2 രണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താഴ്ന്നു പോവുകയോ ഉയർന്ന പോവുക ചെയ്യാൻ കണ്ടുപിടിക്കാൻ വേണ്ടി ഈ ടെസ്റ്റ് ചെയ്യാറുണ്ട്. മൂന്നാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ ടി എസ് എച്ച് അളവ് നാലിന് മുകളിലാണെങ്കിൽ പലപ്പോഴും നമ്മൾ ഇത് ടെസ്റ്റ് ചെയ്യാറുണ്ട്. നാലിനു താഴെയാണെങ്കിൽ ഇത് ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.