മലം കുടലിൽ കെട്ടിക്കിടക്കുന്നതിൻറെ ലക്ഷണങ്ങൾ എന്തൊക്കെ. ഇത് എങ്ങനെ ക്ലീൻ ചെയ്യും

ഇന്ന് നമ്മൾ പറയുന്നത് മലം കുടലിൽ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്നും നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. നമുക്ക് മലം കെട്ടിക്കിടക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. നമ്മുടെ ഭക്ഷണത്തിലെ ഫൈബർ ഫുഡ് കുറവുകൊണ്ട് ഇത് സംഭവിക്കാവുന്നതാണ്. വെള്ളം കുടിക്കുന്നത് കുറവായതു കൊണ്ടും അതുപോലെതന്നെ അധികം വ്യായാമം ഇല്ലാത്തതുകൊണ്ട് ഒക്കെയാണ് നമുക്ക് ഈ പ്രശ്നമുണ്ടാകുന്നത്. പഠനങ്ങൾ പറയുന്നത് 7 തരത്തിലാണ് മലം പുറന്തള്ളുന്നത് എന്ന്. ആദ്യത്തെ കാര്യം എന്നുപറയുന്നത് എള്ളുണ്ടകൾ പോലെ ബോൾ ആയിട്ടാണ് മലം പോകുന്നതെങ്കിൽ. കംപ്ലീറ്റ് ആയി നമ്മുടെ മലപ്പുറം തള്ളപ്പെടുന്ന് ഇല്ല എന്നാണ് പറയുന്നത്.

ഇത് നമ്മുടെ വൻകുടലിൽ സ്റ്റെകായി നിൽക്കാൻ ഉള്ള ചാൻസ് കൂടുതലാണ്. ഇത്തരക്കാർക്ക് ആണ് പൈൽസ് എന്നുഉള്ള അസുഖങ്ങൾ വരുന്നത്. അതുപോലെ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അത് മലം നീണ്ടു ആണ് വരുന്നത് അത് അതിൽ തന്നെ റഫ് ആയിട്ടാണ് മലം വരുന്നതെങ്കിൽ. വയറു വീർക്കൽ എന്നിവയെല്ലാം സംഭവിക്കാൻ ചാൻസ് കൂടുതലാണ്. മൂന്നാമത്തെ എന്ന് പറയുന്നത് അത് ചെറിയ വിടവുകൾ കാണാൻ സാധ്യതയുണ്ട് നമ്മൾ മൂത്രമൊഴിക്കുമ്പോൾ നീണ്ടതാണ് പോകാറ് ഇതിനിടയിൽ ചെറിയ വിടവുകളും അതുപോലെതന്നെ ആഹാരസാധനങ്ങളും ചെറിയ ഫൈബറും ഒക്കെ പോകുന്നത് കാണാൻ സാധിക്കും.

നാലാമത്തെ കാര്യം എന്ന് പറയുന്നത് നോർമൽ ആയിട്ടുള്ള മലം തന്നെയാണ്. ഇനി അഞ്ചാമത്തേത് എന്ന് പറഞ്ഞാൽ കഷ്ണം കഷ്ണം ആയിട്ടായിരിക്കും മലം പോകുന്നത്. ഇത് ഫൈബർ കണ്ണിനുള്ള ഫുഡ് കുറഞ്ഞത് കൊണ്ട് വരുന്ന അസുഖം ആണ്. ആറാമത്തെ എന്ന് പറഞ്ഞാൽ ചിന്നിച്ചിതറി പോവുക എന്നാണ് അതായത് മലത്തിൽ ഉള്ളിൽ കഫം കാണപ്പെടുകയും ചെയ്യുന്നു. ഭയങ്കരമായിട്ട് ടെൻഷനടിക്കുന്ന ആളുകൾക്കാണ് ഇത് കൂടുതലായി കാണപ്പെടാറുണ്ട്.

ഏഴാംതരം എന്ന് പറയുന്നത് ഇത് കൂടുതലായി മലം പോകുന്നതാണ് അതായത് നമ്മുടെ വയറിലുള്ള എല്ലാ വെള്ളവും പോകുമ്പോൾ നമുക്ക് ക്ഷീണം അനുഭവപ്പെടും. അതാണ് സംഭവിക്കുന്നത്. ഇതാണ് ആണ് 7 തരത്തിലുള്ള ഉള്ള മലം പോകുന്നത്. ഇതിനു വേണ്ടി നിങ്ങൾ ധാരാളം ഫൈബർ കണ്ട് ഗുണം അതുപോലെതന്നെ വെള്ളവും കുടിച്ച് ശരീരത്തിൻറെ അളവ് കൃത്യമായി പരിപാലിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക .