September 27, 2022

നിങ്ങൾക്ക് മൂത്രതടസ്സം അനുഭവപ്പെടുന്നുണ്ടോ. എന്നാൽ അത് ഇങ്ങനെ ചെയ്താൽ മാറും.

ഇന്ന് നമ്മൾ പറയുന്നത് മൂത്രതടസ്സത്തെ കുറിച്ചാണ് അതുപോലെതന്നെ ഇത് എങ്ങനെ മാറുമെന്നും എന്നും ഈ വീഡിയോയുടെ പറയുന്നുണ്ട്. സാധാരണ യൂറിനറി ബ്ലാഡർൻറെ തൊട്ടു താഴെ കാണുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് റ്റ് ഗ്രന്ഥി. ബ്ലാഡറിൽ നിന്ന് യൂറിൻ താഴേക്ക് വരുമ്പോൾ. ഈ ഗ്രന്ഥിയുടെ നടുവിലുള്ള ട്യൂബിലൂടെ ആണ് മൂത്രം വരുന്നത്. ഗ്രന്ഥി വലുതാകുമ്പോൾ ട്യൂബിൽ കംപ്രഷൻ വന്ന് മൂത്രതടസ്സം ഉണ്ടാകുന്നു. ആണുങ്ങൾക്ക് ഒരു 40 വയസ്സിന് ശേഷം. ഗ്രന്ഥി വലുതായി കൊണ്ടിരിക്കുന്നത് ഒരു ഹോർമോൺ ഇഫക്ടാണ്.

ഗ്രന്ഥി വലുതായിക്കൊണ്ടിരിക്കുന്ന പ്രശ്നമുള്ള രോഗികൾ ഒരു 40 ,45 വയസ്സിനു ശേഷം മൂത്ര തടസ്സം ഉണ്ടാകും. മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഫുള്ളായി പോയില്ല എന്നൊരു തോന്നൽ. രണ്ട് മൂത്രമൊഴിച്ചു പോയി കഴിഞ്ഞാൽ ഒരു മണിക്കൂർ രണ്ടുമണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കണം എന്നൊരു പ്രയാസം. ഈ വ്യക്തികൾക്ക് അധികമായി യാത്ര ചെയ്യാൻ പ്രയാസമാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ എഴുന്നേൽക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം പോയിട്ടുണ്ടാകും. അതോടുകൂടി നമ്മുടെ ഉറക്കം ബുദ്ധിമുട്ട് ആവുകയും ചെയ്യും. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് ചില ആളുകൾക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാൽ പെട്ടന്ന് തന്നെ ഒഴിക്കണം .

എന്നുള്ള ഒരു പ്രയാസമാണ്. അതുപോലെതന്നെ മൂത്രമൊഴിക്കണമെന്ന് തോന്നി നമ്മൾ ബാത്റൂമിൽ ചെന്ന് കഴിഞ്ഞാൽ മൂത്രം പോവാതെ വരുക. വേറെ ചില ആളുകൾക്ക് മൂത്രമൊഴിച്ചു കഴിഞ്ഞാലും ലും കമ്പ്ലീറ്റ് ആവാത്ത ഒരു ഫീൽ ഉണ്ട്. ഇതൊക്കെയാണ് പോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന എന്ന രോഗികൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ. ഇങ്ങനെയുള്ള രോഗികളെ സ്സ്കാൻ ചെയ്താൽ നമുക്ക് കണ്ടുപിടിക്കാം. അതുപോലെതന്നെ ബ്ലഡ് ടെസ്റ്റ് ചെയ്തു നമുക്ക് ഇത് കണ്ടുപിടിക്കാൻ സാധിക്കും. ചില ആളുകൾക്ക് മരുന്നുകൾ കൊടുത്താൽ തന്നെ ഈ അസുഖം മാറും. ചില ആളുകൾക്ക് സർജറി തന്നെ വേണ്ടി വരും. സാധാരണ സർജറികൾ എന്നുപറഞ്ഞാൽ ലൈസർ സർജറികൾ ആണ്. പ്രോസ്റ്റേറ്റ് എംബസെഷൻ എന്നുപറയുന്നത്.

ഇത് ചെയ്യുന്നത് കയ്യിലെ ഒരു രക്തക്കുഴലിലൂടെ പോയി പ്രോസ്റ്റേറ്റ് രക്തക്കുഴലിൽ ലേക്ക് ഇഞ്ചക്ഷൻ വയ്ക്കും. അപ്പോൾ പ്രോസ്റ്റേറ്റിന് രക്തം കിട്ടാത്ത അവസ്ഥ വരും അപ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥി ചുരുങ്ങുകയും മൂത്രതടസ്സം മാറുകയും ചെയ്യും. ഇതിന് സർജറികൾ ആയി നോക്കുമ്പോൾ ഒരുപാട് വ്യത്യസ്തതകൾ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഇത് ചികിത്സിച്ച് അപ്പോൾ തന്നെ രോഗിക്ക് വീട്ടിലേക്ക് പോകാം. ഈ ചികിത്സയ്ക്ക് വേണ്ടി ട്യൂബ് ഇടേണ്ട ആവശ്യമില്ല ഇല്ല. അധികം വേദനയും ഉണ്ടാകില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ഈ വീഡിയോ ഫുൾ ആയി കാണുക .

Leave a Reply

Your email address will not be published.