September 26, 2022

പ്രമേഹവും ബിപിയും നോർമൽ ആകണമെന്ന് ഉണ്ടോ ? എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ

ഇന്ന് നമ്മൾ പറയുന്നത് പ്രേമേഹവും ബിപിയും നോർമൽ ആകാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്ന മൂന്ന് കാര്യങ്ങൾ ചെയ്താൽ എന്നാൽ പ്രമേഹവും ബിപി നോർമൽ ആകും എന്നതിനെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇനി നമുക്ക് അത് എങ്ങനെയാണെന്ന് നോക്കാം. നമുക്ക് അറിയാത്ത പോലെ ഇൻസുലിൻ പമ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് വാങ്ങിക്കാൻ നല്ല ചെലവ് കൂടുതലാണ്. നമ്മുടെ ബ്ലഡ് ഷുഗർ ഉം ബി പി യും നമ്മൾ തന്നെ മോണിറ്റർ ചെയ്ത ഒരു ബുക്കിൽ എഴുതി വയ്ക്കാൻ നോക്കുക.

അതിനെ ഒരു പേര് പറയും സെൽഫ് മോണിറ്ററിങ് മോൻ ഓഫ് ബ്ലഡ് ഗ്ലൂക്കോസ് ആൻഡ് ബ്ലഡ് പ്രഷർ. ഇതിനു വേണ്ടി നമുക്ക് ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാം ഇത് നമ്മുടെ കടകളിൽ നിന്ന് വാങ്ങാൻ സാധിക്കും. വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഇതിൻറെ സ്ട്രിപ്പ് കൂടി വാങ്ങാൻ ശ്രദ്ധിക്കുക. കാരണം സ്ട്രിപ്പ് പിന്നീട് വാങ്ങുമ്പോൾ നല്ല വില ഉണ്ടാകും. അപ്പോൾ ഗ്ലൂക്കോമീറ്റർ വാങ്ങുന്നതിന് ഒപ്പം ട്രിപ്പും വാങ്ങാൻ നിങ്ങൾ ശ്രദ്ധിക്കുക.

ഗ്ലൂക്കോമീറ്റർ വെച്ച് ആദ്യത്തെ അതെ മൂന്നു ദിവസമെങ്കിലും ലും നമ്മൾ ഇത് നോട്ട് ചെയ്യണം. രാവിലെ ഒരു എട്ടു മണി സമയത്ത് നമുക്ക് ഫാസ്റ്റിംഗ് ഷുഗർ നോക്കാം. രണ്ടാമത്തേത് ഉച്ച കഴിഞ്ഞിട്ടുള്ള ഒരു 3:00 സമയത്ത് ബ്ലഡ് ഷുഗർ നമുക്ക് നോക്കാം. മൂന്നാമത് രാത്രി കിടക്കുന്നതിനു മുമ്പ് അതായത് 10 മണിക്ക് ബ്ലഡ് ഷുഗർ നോക്കുക. ഇത് നിങ്ങൾ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ നോട്ട് ചെയ്തത് കൊണ്ട് ചെന്നാൽ ഡോക്ടർക്ക് വളരെ എളുപ്പമായിരിക്കും. ഇത് നമുക്ക് ചെയ്യാവുന്ന കാര്യമാണ് ആണ് ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം .

നമ്മുടെ വ്യായാമത്തിലും ആഹാരത്തിലും ഉറക്കത്തിലും. നമുക്ക് ഇതിനെ തിരിച്ച് അസുഖത്തിൽ നിന്ന് കൊണ്ടുവരാൻ സാധിക്കും. അപ്പോൾ നമ്മൾ ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യുക വ്യായാമം എന്ന് പറയുന്നത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിനെയും അവയവങ്ങളെയും ഊർജ്ജി പിക്കാൻ പറ്റുന്ന ഒരു കാര്യമാണ് വ്യായാമം എന്ന് പറയുന്നത്. ഈ അസുഖം മാറണമെങ്കിൽ നമ്മൾ തന്നെ ഒന്ന് ശ്രമിക്കണം എന്നുള്ള കാര്യം നിങ്ങൾക്ക് ഓർമ്മവേണം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.