സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെന്ന് ഉണ്ടോ ? എങ്കിൽ ഈ കാര്യം നിങ്ങൾ ചെയ്തുനോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമുക്ക് സാമ്പത്തികമായി ആയി അഭിവൃദ്ധി ലഭിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. വീട്ടിൽ ചെയ്യാവുന്ന വളരെ ലളിതമായ ഒരു കർമം ആണ് ഇത് . ഇത് ഒരു തവണ ചെയ്താൽ വളരെ അധികം സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. അതുപോലെതന്നെ പണത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയുമില്ല. ജീവിതം ആനന്ദപ്രദമായി തീരും. അതുപോലെതന്നെ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്ന ഒരു കർമ്മം കൂടിയാണ് ഇത്. ഇതിനു വേണ്ട സാധനങ്ങൾ എന്ത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ വീടുകളിൽ നിന്നും ഒരു മൂന്ന് പിടി പച്ച അരി എടുക്കുക. അതുപോലെതന്നെ ഒരു ചെറിയ കുപ്പിയും എടുക്കുക.

കഴുകിവൃത്തിയാക്കി ശുദ്ധിയോടെ കൂടി എടുത്ത് കുപ്പി ആയിരിക്കണം. അതുപോലെതന്നെ ഇത് ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധയോടുകൂടി വേണം ചെയ്യാൻ. ശരീര ശുദ്ധിയോടും കൂടി വേണം ഇത് ചെയ്യാൻ. ഇങ്ങനെ ചെയ്താൽ മാത്രമേ ഇതിന് ഗുണം ലഭിക്കുകയുള്ളൂ. ഇത് ചെയ്യേണ്ട സമയം എന്നുപറഞ്ഞാൽ ഒരു 6 മണി ഏഴ് മണി ടൈമിൽ ഇത് ചെയ്യുക. കുറച്ച് ശുദ്ധിയോടെ കൂടി പൂജാമുറിയിൽ കയറി ഒരു മൂന്ന് പിടി പച്ചരി നമ്മൾ എടുത്തുവെച്ച് കുപ്പിയിലേക്ക് ഇടുക. അതുപോലെതന്നെ മൂന്നു തുളസിയിലയും ആ കുപ്പിയിലേക്ക് ഇടുക. ആ സമയത്ത് ധനവർദ്ധനവിനു മാത്രമേ നമ്മുടെ മനസ്സിൽ ഉണ്ടാകാൻ പാടുള്ളൂ. അതുപോലെതന്നെ മൂന്ന് മുല്ല പൂവും കൂടി അതിലേക്ക് നിക്ഷേപിക്കുക.

അതിനു അതിനുശേഷം ചെയ്യേണ്ടത് 11 രൂപ എടുക്കുക. 11 രൂപ നാണയം കിട്ടിയില്ല എങ്കിൽ ഒരു പത്തു രൂപയുടെ നോട്ടും ഒരു രൂപയുടെ നാണയവും എടുക്കുക ഇത് മാതാവിൻറെ കയ്യീന്ന് പിതാവിൻറെ കയ്യിൽ നിന്നും വാങ്ങിയത് ആയിരിക്കണം. അവർ സന്തോഷപൂർവ്വം തരുന്ന ആ നാണയം കുപ്പിയിലേക്ക് നിക്ഷേപിക്കുക. നമ്മുടെ അലമാരകളിൽ ഓ അല്ലെങ്കിൽ വീടിൻറെ കന്നിമൂല ഭാഗത്ത് ഇത് വെക്കുക ധന അഭിവൃദ്ധി ഉണ്ടാകുന്നതായി കാണാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *