ഇന്ന് നമ്മൾ പറയുന്നത് ഈ ചിത്രത്തിൽ കാണുന്ന നിറങ്ങളെ കുറിച്ചാണ് . ഇതിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മൾ ചിത്രത്തിൽ കാണുന്നതുപോലെ മഞ്ഞ, നീല ,കറുപ്പ് എന്നീ നിറങ്ങൾ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മനസ്സിൽ തോന്നുന്ന ഈ നിറങ്ങളിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ ഫല കാര്യങ്ങൾ വെളിപ്പെടുത്തും. മഞ്ഞയാണ് തെരഞ്ഞെടുത്തത് എങ്കിൽ അല്പം ഉദാസീന ഉള്ളവരായിരിക്കും നിങ്ങൾ. സന്തോഷം പൊതുവേ കുറവായിരിക്കും. താങ്കൾ ഏതെങ്കിലും ഒരു ചതിയിൽ പെട്ടു എന്നും ഇവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയില്ല എന്ന് വിശ്വസിക്കുന്നവർ ആയിരിക്കും ഈ കൂട്ടർ.
എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും. ഈ നിറം തിരഞ്ഞെടുത്ത വ്യക്തികൾ എപ്പോഴും ഉൽക്കണ്ഠ ആയിരിക്കും നടക്കുന്നത് ഈ നിറം എടുത്തവർ അവർ മറ്റുള്ളവർക്ക് ഉപകാരികൾ ആയിരിക്കും. മറ്റുള്ളവർ ഇവരെ കുറിച്ച് നല്ലത് മാത്രമേ കരുതൂ. രണ്ടാമത്തെ നിറം നീല നിറമാണ് നീല നിറമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ. ആർഭാടജീവിതം നയിക്കുന്ന സന്തോഷപ്രദമായ ജീവിതം നയിക്കുന്നവർ ആയിരിക്കും ഇവർ . അതുപോലെ തന്നെ ധാരാളം സ്വപ്നം കാണുന്ന വ്യക്തികളാണ് നീല നിറം തിരഞ്ഞെടുത്തത്. പ്രണയിക്കുന്നവർക്കായി പ്രണയം കനിഞ്ഞു നൽകുന്ന വരെയായിരിക്കും ഇവർ.
എന്നാൽ ഈ കൂട്ടർ യാഥാർത്ഥ്യം അല്ലാതെ പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ട് നടക്കുന്ന വരുമായിരിക്കും. പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ നടക്കുന്ന വ്യക്തികൾ ആയിരിക്കും ഇവർ. ഭാവനക കൂടുതൽ ആയിരിക്കും ഈ നീലനിറം തിരഞ്ഞെടുത്ത വ്യക്തികൾക്ക്. മൂന്നാമത്തെ നിറം കറുപ്പാണ്. ഈ നിറം തിരഞ്ഞെടുത്തവർ പെട്ടെന്ന് തന്നെ സന്തോഷവും ദുഃഖവും വരുന്നവരെ ആയിരിക്കും വളരെ സെൻസിറ്റീവ് ആയിരിക്കും. അതുപോലെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുകളും ആയിരിക്കും . ദയയുള്ള മൃഗ സ്വഭാവം ഉള്ളവരായിരിക്കും ഇവർ. നേർക്ക് നേരെ തന്നെ കാര്യങ്ങൾ ചെയ്തുതീർക്കുന്ന കീഴിലായിരിക്കും ഇവർ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.