ശരീരത്തിലെ വിഷാംശങ്ങൾ പോകണം എന്നുണ്ടോ. എങ്കിൽ ഈ പൊടി ദിവസം രണ്ടു നേരം കഴിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ശരീരത്തിലെ വിഷാംശങ്ങൾ കളയുന്ന ഒരു പൊടിയെ പറ്റിയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മളെല്ലാവരും ഇപ്പോൾ പരസ്യങ്ങളുടെ പിന്നാലെയാണ്. പറയുന്നത് എന്താണോ അതാണ് സത്യം എന്ന് പറഞ്ഞതുകൊണ്ടാണ് എല്ലാവരും അവരുടെ പിന്നാലെ നടക്കുന്നത്. അവർ പറയുന്നു ഈ പൊടി കഴിച്ചാൽ ആരോഗ്യം ലഭിക്കും . അതുപോലെ പോലെ ഈ ചായ ഉപയോഗിച്ചാൽ നിങ്ങൾക്ക് അ നന്നായി ആരോഗ്യവാനായി ഇരിക്കാൻ പറ്റും എന്നൊക്കെയുള്ള പരസ്യങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ നമ്മുടെ വീടുകളിൽ തന്നെ എത്ര ആരോഗ്യമുള്ള ഉള്ള ചെടികൾ നിൽക്കുന്നു. അപ്പോൾ നമ്മൾ പരസ്യങ്ങൾ വിശ്വസിച്ചു പോകേണ്ടതില്ല നമ്മുടെ വീടുകളിൽ തന്നെ നമുക്ക് ഫൈബർ കണ്ടൻൻ്റ് അടങ്ങിയിട്ടുള്ള ഇലകൾ ധാരാളം വെച്ചുപിടിപ്പിച്ച അതിനെ പരിപാലിച്ചു നമുക്ക് കഴിക്കാവുന്നതാണ്. അതുപോലെതന്നെ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു കാര്യമാണ്. അത് നമ്മൾ മരുന്നുകളിൽ നിന്ന് കഴിക്കണമെന്നില്ല. നമുക്ക് നമ്മുടെ സൂര്യപ്രകാശം നിന്നും വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നതാണ്.

അതുപോലെതന്നെ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ് അത് തന്നെ നമ്മുടെ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. അപ്പോൾ നമ്മുടെ ശരീരം ശരിയായ രീതിയിൽ നിലനിന്നു പോകണമെങ്കിൽ. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. ഒമേഗാ ത്രീ ഫാറ്റി ആസിഡ് ലഭിക്കാൻ വേണ്ടി നമ്മൾ അയില ,മത്തി ,ചൂര ,ചാള ഇവ കറിവെച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

അതുപോലെ തന്നെയാണ് അതുപോലെ തന്നെയാണ് വൈറ്റമിൻ ഡി ത്രീ ഇട കാര്യവും ഇന്ന് അനേകം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ആവശ്യം ഉണ്ടെങ്കിൽ നമ്മൾ പരസ്യത്തിനു പിന്നാലെ പോകാതെ ഡോക്ടറെ സമീപിക്കുക ഡോക്ടർ തരുന്ന ടാബ്ലറ്റ് കഴിക്കുക നമുക്ക് ഇത് ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.