നിങ്ങളുടെ ശരീരത്തിലെ സ്കിൻ കറക്കുകയും ചുളിവുകൾ വരികയും ചെയ്യുന്നുണ്ടോ. ? ഇതാണ് പരിഹാരം.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിലെ സ്കിൻ കടക്കുകയും നമ്മുടെ സ്കിന്നിൽ ചുളിവുകൾ അനുഭവപ്പെടുകയും ചെയ്യുന്നതിനെ കുറിച്ചാണ് . ഇതിൻറെ പരിഹാരമെന്ത് എന്താണ് എന്ന് ആണ് വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ സ്കിൻ ഇങ്ങനെ കാണുന്നത് നമ്മുടെ ഹോർമോണുകളുടെ വ്യത്യാസങ്ങൾ കൊണ്ടാണ്. സ്കിൻ എന്നു പറയുന്നത് നമ്മൾ വളരെ കൂടുതലായി കെയർ ചെയ്യേണ്ട ഒരു സംഭവമാണ്. നമുക്ക് ഇതിനെ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന് നോക്കാം. അപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ സ്കിന്നിന് ഏറ്റവും കൂടുതൽ അലർജിയുണ്ടാക്കുന്ന കാര്യങ്ങൾ എന്തെല്ലാം എന്നാണ്.

അതിൻറെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് പാൽ ആണ് നമ്മുടെ ചില ആളുകൾക്ക് പാലും തൈരും സ്കിന്നിന് ഏറ്റവും അലർജിയുണ്ടാക്കുന്ന വസ്തുക്കൾ തന്നെയാണ്. അതുപോലെ ഗോതമ്പ് ചില ആളുകൾക്ക് സ്കിന്നിന് അലർജി ഉണ്ടാക്കാനുള്ള കാരണമായ വസ്തു ആണ്. അതുപോലെ നമ്മൾ വെള്ളം കൂടുതൽ കുടിക്കുക. അത് സ്കിന്നിന് ഏറ്റവും അനുയോജ്യമായ ഒരു മരുന്ന് ആണ്. അതുപോലെ തന്നെ നമ്മൾ തടി കുറയ്ക്കേണ്ടതാണ് അതുപോലെ നമ്മൾ മധുരം കഴിക്കുന്നത് കുറയ്ക്കണം.

അതുപോലെ തന്നെ ആപ്പിൾ, ക്യാരറ്റ് , ബീറ്റ്റൂട്ട് എന്നിവ ജ്യൂസ് അടിച്ചു കുടിക്കുക ഇവ നമ്മുടെ സ്കിൻ നിന്നും അതുപോലെതന്നെ മുടിക്കും എല്ലാം നല്ല ഉപയോഗമുള്ള ഒരു ജ്യൂസ് ആണ്. ഇത് ഡെയിലി കുടിക്കേണ്ടത് ഇല്ല ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കുടിച്ചാൽ മതിയാകും. അത് ഏതു ദിവസം ആയാലും നിങ്ങൾ ദിവസവും കുടിക്കരുത് കാരണം അത് നിങ്ങളുടെ ശരീരത്തിന് അപകടകരമായ ഒരു കാര്യമാണ്. പിന്നെ അതുപോലെ തന്നെ വൈറ്റമിൻ ഇ അടങ്ങിയ ആഹാരസാധനങ്ങളും വൈറ്റമിൻ സി അടങ്ങിയ ആഹാര സാധനങ്ങൾ കഴിക്കുക.

ഇതെല്ലാം നമ്മുടെ യൗവനം നിലനിർത്താൻ കഴിയുന്ന ഇല്ല വൈറ്റമിൻസ് ആണ്. ഇങ്ങനെയെല്ലാം ഈ ആഹാരസാധനങ്ങൾ എല്ലാം എല്ലാം കണ്ട്രോൾ ചെയ്തു പോയാൽ. നിങ്ങൾക്ക് നിങ്ങളെ സ്കിൻ നിന്നെ സംരക്ഷിക്കാൻ കഴിയും . അതുപോലെതന്നെ ഇത്രയും ചെയ്തിട്ട് ഉണ്ട് ഇത് മാറുന്നില്ല എങ്കിൽ ഡോക്ടറെ പോയി കാണിക്കേണ്ടതാണ് ഡോക്ടറുടെ നിർദേശപ്രകാരം അനുസരിച്ച് മരുന്നുകൾ കഴിച്ച് നമ്മുടെ സ്കിന്നിന് സംരക്ഷിക്കാൻ കഴിയും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *