നിങ്ങൾക്ക് നടുവേദന ഒപ്പം കാൽ വേദന ഉണ്ടാകാറുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയുന്നത്. നടുവേദന ഒപ്പം കാലുകളിൽ വേദന വരുന്നതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് പറയുന്നത്. ലോകത്തിൽ അനേകം പേർക്ക് കാണുന്ന ഒരു അസുഖമാണ് ഇത്. നമുക്ക് എന്തൊക്കെയാണ് നടുവേദനയുടെ കാരണങ്ങൾ എന്ന് നോക്കാം. നട്ടെല്ലിനു ചുറ്റും കാണുന്ന മസിലുകളുടെ വേദന കാരണം നടുവേദന നമുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ നട്ടെല്ലിന് സംഭവിക്കാവുന്ന ഷദങ്ങൾ എല്ലാം കാരണം നമുക്ക് നടുവേദന ഉണ്ടാകാൻ കാരണം ഉണ്ട്. പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഗായ് കാണപ്പെടുന്ന ഒരു കാരണമാണ് ഡിസ്ക് ഡിസീസ് എന്ന് പറയുന്നത്. നട്ടെല്ലിന് ഇടയിൽ ഒരു സ്പോഞ്ച് പോലുള്ള ഒരു സാധനം ആണ് ഈ ഡിസ്ക് എന്ന് പറയുന്നത്.

ഡിസ്ക് ഷതം ഏൽക്കുകയും ചെയ്യുന്നു. ഇത് നമ്മൾ അമിതഭാരം എടുക്കുമ്പോഴും അതുപോലെതന്നെ എന്നെ കുറെ നേരം മരം ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം കേട്ട് നമുക്ക് വരുന്ന അസുഖമാണ്. അതുപോലെതന്നെ ഇത് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു കാര്യമാണ് എക്സ്-റേ പറയുന്നത് . ഇനി നമുക്ക് എന്തൊക്കെയാണ് ചികിത്സാരീതികൾ എന്ന് നോക്കാം. ആദ്യത്തെ അതെ ഈ ചികിത്സ എന്ന് പറയുന്നത് നമ്മുടെ ഡിസ്ക് എടുത്തു മാറ്റുക എന്നതാണ്. ഇത് വളരെ പെട്ടെന്ന് കഴിയുന്ന ഒരു ഓപ്പറേഷൻ ആണ്. ഇത് രോഗിയെ അബോധാവസ്ഥയിൽ ആക്കുന്നില്ല. അതുപോലെതന്നെ ഈ ഓപ്പറേഷൻ കഴിഞ്ഞാൽ 24 മണിക്കൂർ കഴിഞ്ഞാൽ ഒരു രോഗിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും .

അതുപോലെ തന്നെ വളരെ കുറച്ച് 5 ബെഡ് മാത്രമേ ഇതിലൂടെ പോവുകയുള്ളൂ. അതുപോലെതന്നെ ഈ സർജറിക്ക് സ്റ്റിച്ച് ഇല്ല. ഡിസ്ചാർജ് ചെയ്തു കഴിഞ്ഞാലും ഒരു ആഴ്ച റെസ്റ്റ് വേണം വേണം. അതുപോലെതന്നെ ഒരു മൂന്നാഴ്ച കൺട്രോൾ റസ്റ്റ് രോഗിക്ക് പറയാറുണ്ട്. ഇതിനുള്ളിൽ തന്നെ രോഗിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകും. പതുക്കെപ്പതുക്കെ രോഗി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *