നിങ്ങളുടെ പേഴ്സിൽ പണം നിറയണംമെന്നുണ്ടോ എങ്കിൽ ഈ കർമ്മം ചെയ്തു നോക്കൂ.

ഇനി നമ്മൾ പറയുന്നത് പേഴ്സിൽ പണം നിറയുന്ന ഒരു കർമ്മത്തെ കുറിച്ചാണ് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുന്നതെങ്ങനെ എന്ന് ഈ ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നുണ്ട്. അതുപോലെതന്നെ നിങ്ങൾ പേഴ്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക ബ്ലാക്ക് കളർ പേഴ്സ് വാങ്ങാതിരിക്കുക ഇളം പച്ച നിറം പേഴ്സ് വാങ്ങുക. അങ്ങനെ ചെയ്താൽ ഒരുപാട് ഗുണം നിങ്ങൾക്ക് ലഭിക്കും. അതുപോലെ തന്നെ നമ്മൾ ഈ കർമ്മം ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ പേഴ്സില് പണം നിറയുന്ന തായി കാണാൻ സാധിക്കും.

ഇനി നമുക്ക് ഇതിന് ആവശ്യമായ വസ്തുക്കൾ എന്തെല്ലാം എന്ന് നോക്കാം. അല്പം പച്ചരി , അതുപോലെ ഒരു വെറ്റിലയും , ഒരു അഞ്ചു രൂപ വെള്ളിനാണയം വേണം. ഇതിൽ കുറച്ച് അരി എടുത്ത് വെറ്റിലയിൽ നിക്ഷേപിക്കുക. അഞ്ചു രൂപ നാണയം അപ്പുറത്ത് വെക്കുക അതിനു മുകളിൽ ചെറിയ പച്ചക്കർപ്പൂരം കഷ്ണം വെച്ച് കത്തിക്കുക. എന്നിട്ട് ഭഗവാനോട് പ്രാർത്ഥിക്കുക ഭഗവാനെ എപ്പോഴും എൻറെ കയ്യിൽ പണം നിലനിൽക്കണമെന്ന്. ഒരു മൂന്നു മിനിറ്റോളം ഇങ്ങനെ പ്രാർത്ഥിക്കുക.

ഇനിയും നമ്മൾ ചെയ്യേണ്ടത് വെറ്റിലയിലെ അണഞ്ഞ അതിനുശേഷം. വെറ്റിലയും അരിയും ആ പൈസയും കൂട്ടി മടക്കി എടുക്കുക. നമ്മുടെ പേഴ്സിൽ പണം നിറയാൻ എന്നുള്ള കാര്യം ഉറപ്പാണ്. ഒരിക്കലും പൈസയ്ക്ക് നമുക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഈ മടക്കിയെടുത്ത് വെറ്റില ഒരു കവറിൽ നിക്ഷേപിക്കുക. നമ്മുടെ പേഴ്സിന് കത്ത് വയ്ക്കുന്ന രീതിയിൽ ഈ കവറും മടക്കുക. എന്നിട്ട് ഇത് പേഴ്സിൽ വയ്ക്കുക പേഴ്സ് തിരഞ്ഞെടുക്കുമ്പോൾ പച്ചക്കളർ ഉള്ള പേഴ്സ് തന്നെ തിരഞ്ഞെടുക്കണം.

ഇത് എല്ലാവിധത്തിലും നമുക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുന്ന ഒരു കർമ്മമാണ്. അതുപോലെതന്നെ ഇത് കുളിച്ചു നന്നായി ശുദ്ധിയായി മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ. ഒരിക്കലും ഇത് ദുർവിനിയോഗം ചെയ്യരുത്. അത് നിങ്ങൾക്ക് വലിയ വിപത്ത് ഉണ്ടാകും. ഇതിൽ വേറെ ഒരു കർമ്മം കൂടി പറയുന്നുണ്ട്. ഇതിനെ കുറിച്ച് അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *