ഇതിൽ പറയുന്ന ചെടികൾ ഒന്നും നിങ്ങളുടെ വീടുകളിൽ വെക്കാൻ പാടില്ല. ഇവ പലവിധ അനർത്ഥങ്ങൾ ഉണ്ടാക്കുന്ന ചെടികളാണ്.

ഇന്ന് നമ്മൾ പറയുന്നത് ഇത് നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ചെടികളെ കുറിച്ചാണ് ഇവ ഏതൊക്കെയാണെന്ന് നമ്മുടെ വീഡിയോയിൽ പറയുന്നുണ്ട്. ഈ ചെടികൾ നമ്മുടെ വീടുകളിൽ വച്ചാൽ സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാകില്ല. എപ്പോഴും വീടുകളിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടാകൂ. അതുപോലെതന്നെ ഒരു കാരണവുമില്ലാതെ നമ്മുടെ വീടുകളിൽ വഴക്കുകൾ ഉണ്ടാകുകയും സാമ്പത്തികപ്രതിസന്ധി ഉണ്ടാവുകയും ചെയ്യും. ഏതൊരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെട്ട ആലും അത് വിജയിക്കാതെ വരിക. കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുക. അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഉണ്ടായേക്കാം.

നമ്മുടെ വീടുകളിൽ ഇതിൽ മുൾച്ചെടികൾ വെക്കാൻ പാടില്ല ഇവ ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ദാരിദ്രം വന്നു . നമ്മുടെ ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാകില്ല അതുപോലെതന്നെ നിങ്ങൾക്ക് ഒരു അഭിവൃദ്ധിയും ലഭിക്കുകയില്ല. അതുപോലെതന്നെ ലോട്ടറി എല്ലാം എടുത്താൽ നിങ്ങൾക്ക് അടിക്കുക ഇല്ല. ഇത്തരം ചെടികൾ ഉണ്ടെങ്കിൽ സാമ്പത്തികമായി നേട്ടം ഉണ്ടാകില്ല. പൂച്ചെടി എന്ന് പറയുമ്പോൾ റോസാപ്പൂവിനെ ഇത് ബാധകമല്ല. അതുപോലെതന്നെ നമ്മൾ കടലാസ് കൊണ്ടുണ്ടാക്കിയ ചെടികൾ നമ്മുടെ വീടിനുള്ളിൽ വച്ചാൽ യാതൊരുവിധത്തിലുള്ള സന്തോഷത്തിന്റെ അഭിവൃദ്ധി നിങ്ങൾക്ക് ഉണ്ടാകില്ല.

അതുപോലെതന്നെ തേടി വന്നിട്ടുള്ള ഉപകരണങ്ങൾ നിങ്ങളെ വീടുകളിൽ ഉണ്ടാകാൻ പാടില്ല. കേടായ അതും പൊട്ടിയതും ചീത്തയായതുമായ ഉപകരണ വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കാൻ ഒരിക്കലും പാടില്ല. അല്ലെങ്കിൽ ധനപരമായി ട്ടുള്ള നഷ്ടം നിങ്ങളുടെ വീടുകളിൽ ഉണ്ടാകുന്നതായിരിക്കും. അതുപോലെ ചില വീടുകളിൽ അറിഞ്ഞോ അറിയാതെയോ ചില ചിത്രങ്ങൾ വയ്ക്കാറുണ്ട്.

ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പാമ്പിനെ ചിത്രം ഒരിക്കലും നമ്മുടെ വീടുകളിൽ വെക്കരുത്. അതുപോലെതന്നെ കഴുകൻ പരുന്ത് മൂങ്ങ എന്നിവയുടെ ചിത്രങ്ങൾ നിങ്ങൾ വയ്ക്കാൻ ഇരിക്കുകയാണ് നിങ്ങളുടെ വീടിന് ഉചിതം ആയിട്ടുള്ള കാര്യം. ഇവ നിങ്ങളുടെ വീടുകളിൽ ഉണ്ടായാൽ നിങ്ങൾക്ക് യാതൊരു സമാധാനവും ഉണ്ടാകില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *