ഹാർട്ടിലെ ബ്ലോക്കും അടിഞ്ഞു കൂടിയ കൊഴുപ്പ് എങ്ങനെ മാറ്റാം. ഇത് എങ്ങനെ പരിഹരിക്കാം.

ഇന്ന് നമ്മൾ പറയുന്നത്. ഹാർട്ടിലെ ബ്ലോക്കും അതുപോലെതന്നെ എന്നെ അതിൽ അടിഞ്ഞുകൂടിയ കൊഴുപ്പും എങ്ങനെ മാറ്റാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇപ്പോൾ സമൂഹത്തിൽ ബ്ലോക്ക് ഉള്ള ആളുകളുടെ അംഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എല്ലാ ആളുകളും ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് പറയുമ്പോൾ അതിനെ പേടിച്ച് മറ്റു ശാസ്ത്രീയമായ ചികിത്സ വിധേയമായി ആരോഗ്യവും ജീവിതംകൊണ്ട് കളയുന്ന അനേകം അളുകൾ നമ്മുടെ സമൂഹത്തിൽ ഇന്ന് ഉണ്ട്. ഇത്തരം ആളുകൾക്ക് ബൈപ്പാസ് കൂടാതെ ആൻജിയോപ്ലാസ്റ്റിക്ല്ലൂടെ തന്നെ ബ്ലോക്കുകൾ മാറ്റം എങ്ങനെയെന്ന് എന്ന് നോക്കാം. ഇങ്ങനെയുള്ള ആളുകളിൽ ബ്ലോക്കുകളുടെ ഉള്ളിൽ കാൽസ്യം അടങ്ങിയ ഇരിക്കുമ്പോൾ അല്ലെങ്കിൽ ബ്ലോക്ക് പൂർണമായും നമ്മുടെ ശരീരത്തിൽ ബാധിക്കുമ്പോൾ.

അതുപോലെതന്നെ ബ്ലോക്ക് ആണ് കൂടുതൽ എണ്ണം ഉണ്ടാകുമ്പോൾ എല്ലാം ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒരു ഓപ്പറേഷൻ ആണ് ബൈപ്പാസ് ഓപ്പറേഷൻ എന്ന് പറയുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ബൈപ്പാസ് ഓപ്പറേഷൻ ചെയ്യുമ്പോൾ 100% വിജയം കൈവരിക്കാൻ സാധിക്കും എന്നാൽ ആൻഡ് പ്ലാസ്റ്റിക് ഓപ്പറേഷൻ കഴിയുമ്പോൾ നമുക്ക് നൂറിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ സാധിച്ചു എന്ന് വരില്ല. രോഗി ബൈപ്പാസ് ഓപ്പറേഷൻ തയ്യാറായിങ്കിൽ കുഴപ്പമില്ല എങ്കിൽ ഒരു ബൈപ്പാസ് ഓപ്പറേഷൻ തന്നെ നടത്തി നമുക്ക് നൂറുശതമാനം വിജയം കൈവരിക്കാം . എന്നാൽ ചില ആളുകൾ ബൈപ്പാസ് ഓപ്പറേഷൻ തയ്യാറാവില്ല കാരണം അവർക്കുള്ള ഒരു പേടി കൊണ്ട് അവർ ഓപ്പറേഷൻ തയ്യാറാവാതെ മറ്റുള്ള ചികിത്സകളിൽ പോയി ജീവിതം കൊണ്ടോയി കളയുന്നതാണ് ഇപ്പോൾ ഇവിടെ കണ്ടുവരുന്നത്.

അപ്പോൾ ചെയ്യാൻ പറ്റിയ ഒരു സർജറിയാണ് ആൻറി പ്ലാസ്റ്റിക് എന്ന് പറയുന്ന സർജറി. ഇതിനായി നമ്മുടെ അടുത്ത് ഒരു സാധനമുണ്ട്. ഇത് രക്തക്കുഴലിലെ ഉള്ളിൽ കൂടെ പോയി പോയി എവിടെയാണ് രക്തക്കുഴൽ ബ്ലോക്ക് ആയിരിക്കണമെന്ന് സ്കാൻ ചെയ്ത് മനസ്സിലാക്കും. അതുപോലെ തന്നെ ഏതു ബാങ്കിലാണ് എത്ര ശതമാനത്തിൽ ബ്ലോക്ക് ഉണ്ട് എന്നുള്ള പലകാരണങ്ങൾ ഇത് നമുക്ക് മനസ്സിലാക്കി തരും. അപ്പോൾ നമുക്ക് പ്രൊസീജിയർ ഏറ്റവും ഭംഗിയായി പ്ലാൻ ചെയ്യാൻ സാധിക്കും. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് കാൽസ്യം അടങ്ങിയിട്ടുള്ള രക്തക്കുഴലുകൾ വരും വികസിച്ചു പോലെ വിശ്വസിക്കുന്നു. ഇങ്ങനത്തെ സിറ്റുവേഷനിൽ എത്തുകയുള്ളൂ കൂടെ ഒരു ഡ്രിൽ കൊണ്ടു പോകുന്നു.

ഉള്ളിലുള്ള കേൾസ് പൊളിഞ്ഞു പോയി നമുക്ക് ബ്ലോക്ക് എല്ലാം മാറി സുഖമായി ജീവിക്കാൻ സാധിക്കുന്നു. മൂന്നാമത്തെ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് എഫ് എഫ് ആർ എന്ന് പറയും. ഇപ്പോൾ നമ്മുടെ ബ്ലോക്കുകളിൽ നാല് ബ്ലോക്ക് ഉണ്ട് എന്ന് വിചാരിക്കുക നാല് ബ്ലോക്കിലും പ്രധാനപ്പെട്ടവ ചിലത് ഉണ്ടാവില്ല. അപ്പോൾ നമുക്ക് ചില ബ്ലോക്കുകൾ മാത്രമേ മാറ്റേണ്ടതായി വരുള്ളൂ. അപ്പോൾ നിങ്ങൾക്ക് ബൈപ്പാസ് ചെയ്യാതെ ഈ ഓപ്പറേഷൻ ചെയ്യാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *