October 1, 2022

നിങ്ങൾക്ക് പ്രമേഹം ജീവിതത്തിൽ വരാതിരിക്കണം എന്നുണ്ടോ. എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് പ്രമേഹരോഗത്തെ കുറിച്ചാണ് ഇത് നമ്മുടെ ശരീരത്തിൽ വരുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നുണ്ട്. ഇനി നമുക്ക് പ്രമേഹ രോഗത്തിന് മരുന്ന് എടുക്കുന്നത് കൊണ്ട് നമ്മുടെ കിഡ്നി എന്നീ അവയവങ്ങൾ നശിച്ച് പോകാൻ സാധ്യതയുണ്ടോ. ഈ മരുന്നുകൾ ഉണ്ടാക്കുന്നത് ചില ശാസ്ത്രീയമായ വിദ്യകൾ കൊണ്ടാണ്. അതുകൊണ്ട് ആദ്യം ഇത് മൃഗങ്ങളിൽ കൂടുതൽ ഡോസ് എടുത്ത് പരീക്ഷ ചെയ്യും പിന്നെ നമ്മുടെ മനുഷ്യരിലേക്ക് പരീക്ഷയും ചെയ്യുന്നു. മനുഷ്യരിൽ പരീക്ഷിച്ച് നമ്മുടെയെല്ലാം അവയവങ്ങൾക് എ ഒരു ഡാമേജ് വരുന്നില്ല എന്ന് കണ്ടതിനാലാണ് മരുന്നുകൾ നമുക്ക് വിപണിയിലെത്തിക്കുന്നത്.

അപ്പോൾ നമുക്ക് അങ്ങനെ ഒരു പേടി വേണ്ട. മരുന്നുകൾക്ക് എപ്പോഴും ഫലങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകും. ഫലങ്ങൾ കിട്ടണമെങ്കിൽ കിട്ടും ആയിട്ടുള്ള അളവിൽ വേണം നമ്മൾ മരുന്നുകൾ ഉപയോഗിക്കാൻ. അല്ലെങ്കിൽ നമുക്ക് ഫലം ലഭിക്കുകയില്ല പല അസുഖങ്ങൾക്കും ഈ മരുന്നുകൾ കാരണമാകുന്നുണ്ട്. കൃത്യമായ അളവിൽ കൃത്യമായ സമയങ്ങളിൽ എടുക്കുന്ന മരുന്നുകളെ നമ്മൾ ഒരു കാരണവശാലും പേടിക്കേണ്ട കാര്യമില്ല. നിങ്ങളൊക്കെ മരുന്നാണോ ഇൻസുലിൻ ആണോ നല്ലത് എന്ന് നോക്കാം.

ഏറ്റവും വലിയ മരുന്നാണ് നമുക്ക് ഇൻഷുറൻസ് തെറാപ്പി എന്ന് പറയുന്നത്. ഇത് കുട്ടികളിൽ വരുന്ന പ്രമേഹം നമുക്ക് ഈസിയായി നീക്കി കൊണ്ടുപോകാം എന്താണ് ഇൻസുലിൻ പ്രധാന കഴിവ്. പിന്നെ പല രോഗികൾക്കും ഒരു സംശയമാണ് ഇൻസുലിൻ തുടങ്ങിക്കഴിഞ്ഞാൽ നിർത്താൻ പറ്റില്ല എന്നത്. എന്നാൽ അത് തെറ്റായ കാര്യമാണ് ഇൻസുലിൻ നിർത്താൻ സാധിക്കും അതായത് പ്രമേഹം കൂടിയ രോഗികളിൽ മാത്രമേ ആമേ ഒരുമാസത്തിന് ഇൻസുലിൻ ഉപയോഗിക്കൂ. പ്രമേഹം കുറഞ്ഞാൽ ആരോഗ്യം കളിൽ ഉപയോഗിക്കാറില്ല.

അതുപോലെതന്നെ മൂന്നാമത് ആയിട്ടുള്ള ഒരു സംശയം ആണ് എനിക്ക് പ്രമേഹം മാത്രമേയുള്ളൂ പിന്നെ എന്തിനാണ് ഞാൻ നാല്-അഞ്ച് മരുന്നുകൾ കഴിക്കുന്നത്. ഇതിൻറെ ഉത്തരം എന്നുപറയുന്നത് പ്രമേഹം വളരെ സങ്കീർണ്ണമായ ഒരു അസുഖമാണ്. വെറുതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അസുഖമല്ല. അസുഖങ്ങൾ കാരണം രക്തത്തിൽ വ്യതിയാനം വരുന്ന കൊഴുപ്പിൽ വ്യതിയാനം സംഭവിക്കുന്നു അതുപോലെതന്നെ ശരീരത്തിൽ വ്യതിയാനം സംഭവിക്കുന്നു. ഇത് എല്ലാ വേഗത്തെയും ബാധിക്കുന്ന കാരണമാണ് നമ്മൾ വേറെ എല്ലാ അവയവങ്ങളും സംരക്ഷിക്കാൻ വേണ്ടിയാണ് നമ്മൾ മരുന്നുകൾ തരുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.