നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കിട്ടുന്ന ഒരു കർമ്മം ഇത് എങ്ങനെയാണ് ചെയ്യേണ്ടത്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ആഗ്രഹങ്ങൾ സാധ്യമാക്കുന്ന ചെറിയ താന്ത്രികവിദ്യ ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് എന്തെങ്കിലും തടസ്സങ്ങളെല്ലാം ഉണ്ടെങ്കിൽ അത് എല്ലാം മാറി നമ്മൾ ആഗ്രഹിക്കുന്ന എന്ത് കാര്യവും നമുക്ക് നേടി തരാൻ വിദ്യ കഴിയും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിണക്കം ഉണ്ടെങ്കിൽ. അല്ലെങ്കിൽ എന്തെങ്കിലും ആഗ്രഹം നമുക്ക് നേടണം എന്നുണ്ടെങ്കിൽ. തീർച്ചയായും ഈ ഒരു കർമ്മത്തിലൂടെ നിങ്ങൾക്ക് ഇത് സാധ്യമാക്കാൻ കഴിയും. അതുപോലെ ഈ ഉള്ളി കൊണ്ട് ഒരുപാട് ഒരുപാട് കാര്യങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ ചെയ്യാൻ കഴിയും. നമുക്ക് എതിർ ശക്തികൾ ഉണ്ടാവുകയും അതുപോലെതന്നെ ഉറക്കക്കുറവും ഉണ്ടാവുകയും ദുഷിച്ച ചിന്തകൾ മനസ്സിൽ ഉണ്ടാവുകയും.

എന്നുള്ള കാര്യങ്ങൾ ഒക്കെ നിങ്ങൾക്കുണ്ടെങ്കിൽ ഇതിൽ നിങ്ങൾ കിടക്കുന്നതിനു മുമ്പ് ചെറിയ ഉള്ളി നിങ്ങളുടെ തലയ്ക്കടിയിൽവച്ച് കിടന്നുറങ്ങേണ്ട താണ് രണ്ടായി മുറിച്ച് അതിനുശേഷമേ തലയണക്കടിയിൽ വയ്ക്കാവൂ. പിറ്റേദിവസം രാവിലെ അതെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞാൽ മതിയാകും. ഇനി നമുക്ക് നമ്മുടെ കർമ്മത്തിൽ ലേക്ക് കടക്കാം. ഇതിനുവേണ്ടി ആവശ്യമായ വസ്തുക്കൾ എന്ന് പറയുന്നത് ഒരു ചെറിയ ഉള്ളിയും ഒരു രൂപ നാണയവും ആണ്. ഇത് നമുക്ക് ഏത് ദിവസങ്ങളിലും ഏത് സമയത്ത് വേണമെങ്കിലും ചെയ്യാം ഇത് ചെയ്യുമ്പോൾ മറ്റാരുടെയും കണ്ണിൽ പെടാതെ ഇരിക്കുക. ആരും കാണാത്ത രീതിയിൽ വേണം ഇത് ചെയ്യുവാൻ .

ഇത് നമ്മൾ നിൽക്കുന്ന മുറിയിൽ നിന്നു കൊണ്ട് വലതു കൈയിൽ ഇത് പിടിച്ചു കൊണ്ട് നമ്മുടെ ശിരസ്സ് മുതൽ പാദം വരെ എട്ടു പ്രാവശ്യം ഉഴിയുക. മറ്റൊരു ദിവസം ഇതിൽ കണക്ക് തന്നെ ആവർത്തിക്കുക. അതിനുശേഷം നാണയം മാറ്റിവെച്ച് ഉള്ളി ഒഴുകുന്ന വെള്ളത്തിൽ കളയുക. ഒഴുകുന്ന വെള്ളത്തിൽ തന്നെ കളയണം എന്നാൽ മാത്രമേ ഇതിൻറെ എഫ്ഫക്റ്റ് ലഭിക്കുകയുള്ളൂ. ഇത് 28 ദിവസം നിങ്ങൾ ആവർത്തിച്ച് ഇത് ചെയ്യണം എങ്കിൽ മാത്രമേ ഇതിൻറെ ഫലം ലഭിക്കുകയുള്ളൂ. വളരെ ഏറെ പ്രയോജനപ്പെടുന്ന ഒരു കർമ്മം തന്നെയാണ് ഇത്. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

ഇത് 28 ആഴ്ച ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കുന്നതാണ്. അതുപോലെതന്നെ 28 ആഴ്ച കഴിയുമ്പോൾ ഈ ഒരു രൂപ നാണയം 28 രൂപ യോഗം അപ്പോൾ ഈ നാണയങ്ങൾ എല്ലാം ഒരുമിച്ച് വേണം പുഴയിലേക്ക് വലിച്ചെറിയാൻ. അതിനുമുന്നേ ആയി ഓരോ ആഴ്ചയും യും ഉള്ളിൽ നമ്മൾ ഒഴുകുന്ന വെള്ളത്തിൽ കളയണം. ഇത് ഒരിക്കൽ കളയുമ്പോൾ തെക്കുവശത്ത് വേണം ഒഴുക്കിക്കളയാൻ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *