ഇന്ന് നമ്മൾ പറയുന്നത് പച്ച കണിയാനെ കുറിച്ചാണ്. ഇത് നമ്മുടെ വീടുകളിൽ വന്ന് കയറിയാൽ എന്ത് സംഭവിക്കും എന്ന് എന്നുള്ളതിനെ കുറച്ചും ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് അത് . പലരും നമ്മുടെ വീട്ടിൽ പച്ചക്കറി ഞാൻ കയറി വന്നാൽ ഓടിച്ചു വിടാറുണ്ട് പഴയ ആളുകൾ പറയുന്നത് പച്ചക്കറിയെ വീട്ടിൽ വന്നു കയറിയാൽ അത് സാമ്പത്തികമായി ഗുണം ഉണ്ടാകും എന്നാണ്. അതിനെ ഒരിക്കലും ഉപദ്രവിക്കരുത് എന്നാണ് പഴയ ആളുകൾ നമ്മളോട് പറയുന്നത്. പച്ച കണിയാൻ നമ്മുടെ വീടുകളിൽ വന്നു കയറുമ്പോൾ അതിനെ ഒരിക്കലും ഉപദ്രവിക്കാൻ പാടില്ല. പച്ച കണിയാനെ എടുത്തു കളയുമ്പോൾ അത് മഹാലക്ഷ്മിയെ എടുത്തുകളയുന്ന തുല്യമാണ്. പച്ചക്ക് അളിയൻ ഐശ്വര്യം കൊണ്ടുവരുന്ന എന്ന ഒരു പക്ഷിയാണ് അതിനെ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ല.
അതിന് എത്രത്തോളം സംരക്ഷിക്കാം ഓ അത്രത്തോളം നിങ്ങൾ സംരക്ഷിക്കുക. അതിനെ നിങ്ങൾ സംഭവിച്ചാൽ നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും അഭിവൃദ്ധിയും കൊണ്ടുതരും. പച്ച കണിയാനെ നിങ്ങൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഉപദ്രവിച്ചാൽ നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാകും. പച്ച കണിയാൻ നിങ്ങളുടെ വീടുകളിൽ സ്ഥാപനങ്ങളിൽ വന്ന കയറുകയാണെങ്കിൽ അതിന് ഉപദ്രവിക്കാതെ അതുപോലെതന്നെ എടുത്തുകളയാതെ ഇരിക്കുക. അത് അതിൻറെ സമയമാകുമ്പോൾ പൊയ്ക്കൊള്ളും നിങ്ങൾ നേരത്തെ എങ്ങാനും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ. നിങ്ങൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടായിരിക്കും.
അതിൻറെ ശാസ്ത്രീയ വശം എന്താണെന്ന് ആർക്കുമറിയില്ല. എന്നാൽ അതിന് ഉപദ്രവിക്കാതെ നന്നായി പരിപാലിക്കുക. ഒരിക്കലും അതിന് ഉപദ്രവിക്കരുത്. അത് അതിൻറെ സമയം ആകുമ്പോൾ തന്നെ എന്നെ അത് വീട്ടിൽ നിന്ന് പൊയ്ക്കോളും ഒരിക്കലും നിങ്ങൾ അതിനെ എടുത്ത് കളയരുത്. കളയുമ്പോൾ നിങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാകും എന്ന് നിങ്ങൾ ഓർത്തു വേണം അതിനെ നശിപ്പിക്കാനും കളയാനും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.