September 30, 2022

ഈ വീഡിയോയിൽ പറയുന്ന വേര് ഉപയോഗിക്കുകയാണെങ്കിൽ. നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് തുളസിയുടെ വേര് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കർമ്മത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി നമ്മൾ കർമ്മങ്ങൾ കുറെ ചെയ്യാറുണ്ട് ഉണ്ട്. അതുപോലെ തന്നെ നമുക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി ചെയ്യാവുന്ന ഒരു കർമ്മം ആണ് ഇത്. ഇനി ഈ കർമ്മം ചെയ്യാൻ വേണ്ടത് ഒരു തുളസി വേരോടെ പറിച്ചെടുകുക. ഒരു കാരണവശാലും അതിൻറെ വേരുകൾ പോകാതെ വേണം നിങ്ങൾ ഇത് എടുക്കാൻ. അതുപോലെ പോലെ ആവശ്യമുള്ള ഒരു വസ്തുവാണ് മഞ്ഞൾ. അതുപോലെ അതുപോലെ ഒരു ഗ്ലാസ് വെള്ളത്തിൽ മഞ്ഞൾ ഇടുക. മഞ്ഞൾ ദുഷ്ടശക്തികൾ പോകുവാൻ നമുക്ക് ഇടയാകും.

അതുപോലെ നന്നായി മഞ്ഞ് ഇളക്കുക. ഇനി നമ്മൾ ചെയ്യേണ്ടത് തുളസിയുടെ വേരുകൾ പറിച്ച് മഞ്ഞൾ വെള്ളത്തിലേക്ക് ഇടുക. ദുഷ്ടശക്തികൾ പോകുവാനും മനസ്സിലെ ഏതാഗ്രഹവും നടക്കുവാനും ഇത് സഹായിക്കുന്നു. അതുപോലെതന്നെ ഒരു പച്ചക്കർപ്പൂരം എടുക്കുക. ആ മഞ്ഞൾ വെള്ളത്തിനു മുകളിലേക്ക് ഈ പച്ചക്കർപ്പൂരം പൊടിച്ച് ഇടുക. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതുകൊണ്ട് സാധ്യമാകും നമ്മളെന്താ ആഗ്രഹിക്കുന്നു അത് നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. ഇത് ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ആണ് ആണ് വെള്ളിയാഴ്ച ദിവസം രാവിലെ 7 മണിക്ക് ഏഴരയ്ക്കും ഇടയിൽ ചെയ്യുക. തീർച്ചയായും ഇതിന് ഗുണം ലഭിക്കും. അതല്ലെങ്കിൽ ചൊവ്വാഴ്ച ദിവസം ഞായറാഴ്ച ദിവസം ഇത് ചെയ്യാം അപ്പോൾ ഇത് വൈകുന്നേരം ചെയ്യുന്നതായിരിക്കും ഉചിതം.

എന്നിട്ട് ഇത് മഞ്ഞൾ വെള്ളത്തിലേക്ക് നന്നായി പൊടിച്ച് ഇട്ടതിനുശേഷം നന്നായി ഇളക്കുക. അതിനുശേഷം നമ്മൾ വിളക്ക് തെളിയിക്കുന്ന ഭാഗത്ത് കൊണ്ടോയി വയ്ക്കുക. അല്ലെങ്കിൽ വീട്ടിൽ ശുദ്ധമായ സ്ഥലത്ത് കൊണ്ട് വെക്കുക. ഇത് 7 ദിവസം കഴിഞ്ഞതിനു ശേഷം എടുത്തു കളഞ്ഞതിനു ശേഷം വീണ്ടും ചെയ്യുക. ഒരു ഏഴു ദിവസം കൊണ്ട് തന്നെ ആഗ്രഹങ്ങൾ സാധ്യമാകുന്നതാണ് സാധ്യമായില്ലെങ്കിൽ 21ദിവസം ഇത് ചെയ്യുക.

മറ്റാരുമറിയാതെ വേണം ഈ കർമ്മം ചെയ്യുവാനും. അതുപോലെ പോലെ ഇത് ഏഴു ദിവസം കഴിഞ്ഞു വേണം ഇതിലെ വെള്ളം മാറ്റാൻ . തീർച്ചയായും നിങ്ങൾക്ക് ഗുണം ലഭിക്കും നിങ്ങൾ ആഗ്രഹിക്കുന്ന എന്ത് കാര്യമായാലും നിങ്ങൾക്ക് അത് സാധിച്ചു ലഭിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.