നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകണം എന്നുണ്ടോ എങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ആഗ്രഹങ്ങൾ സഫലമാകുന്ന ഒരു കാര്യത്തെ കുറിച്ചാണ്. ഇത് 100% ഫലം നമുക്ക് ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പല ആഗ്രഹങ്ങളും മനസ്സിൽ വച്ച് ആഗ്രഹങ്ങൾ നടക്കാതെ പോകുമ്പോൾ നമുക്ക് വിഷമം ഉണ്ടാകാറുണ്ട്. എന്നാൽ ആഗ്രഹ സഫലീകരണത്തിന് ലളിതമായി ചെയ്യാവുന്ന ഒരു നാരങ്ങ പ്രയോഗമുണ്ട്. ഈ നാരങ്ങ ഉപയോഗിച്ച് നമ്മൾ കർമ്മം ചെയ്താൽ നമുക്ക് അഭിവൃദ്ധി ഉണ്ടാകും. ഈ ഒരു നാരങ്ങ ഉപയോഗിച്ച് എങ്ങനെ നമുക്ക് വിജയത്തിലേക്ക് കിടക്കാൻ വന്നതാണ് ആണ് നമ്മൾ ഇനി പറയാൻ പോകുന്നത്. അല്പം വലിപ്പമുള്ള ഒരു നാരങ്ങ വാങ്ങുക. അതുപോലെതന്നെ അതിരാവിലെ വേണം ഈ കർമ്മം ചെയ്യുവാൻ.

കർമ്മം ചെയ്യുവാൻ ദിവസങ്ങൾ ഒന്നുമില്ല ഏതു ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ്. മികച്ച ശുദ്ധിയായി മാത്രമേ കർമ്മം ചെയ്യാൻ പാടുള്ളൂ. നമ്മൾ നേരത്തെ എടുത്ത നാളെ കഴിഞ്ഞ് കഴുകി ശുദ്ധീകരിച്ച അതിനുശേഷം. കിഴക്ക് നോക്കി നിന്നെ വലതുകൈയുടെ ഉള്ളങ്കയ്യിൽ നാരങ്ങ വെച്ച് മുറുകെ പിടിക്കുക അതിനുശേഷം 21 തവണ. ഈ മന്ത്രം 21 തവണ തന്നെ ചൊല്ലുക. നമ്മൾ എന്ത് കാര്യം മനസ്സിൽ വിചാരിച്ച കാര്യം നമുക്ക് ലഭിക്കും എന്നുള്ള കാര്യം ഉറപ്പാണ്. 21 പ്രാവശ്യം ഈ മന്ത്രം ചൊല്ലി കഴിഞ്ഞാൽ ഈ നാരങ്ങ എടുത്ത് നമ്മുടെ ബാഗിലോ പേഴ്സിൽ അല്ലെങ്കിൽ നമ്മൾ പോകുന്ന വണ്ടിയിൽ വെക്കുക.

എവിടെപ്പോയാലും ഈ നാരങ്ങ ഒപ്പം ഉണ്ടായിരിക്കണം മന്ത്രം ചൊല്ലുമ്പോൾ വളരെ ഭക്തിയോടും കൂടി വേണം മന്ത്രം ചൊല്ലുവാൻ മന്ത്രം ഏത് എന്ന് നമുക്ക് നോക്കാം ഓം ഗണപതെ നമഹ. സർവ്വ കാരീ സിദ്ധി നമഹ. ഗുരു ഗുരു സ്വാഗ നമഹ. ഈ മന്ത്രം നിങ്ങൾ 21 പ്രാവശ്യം പോവാൻ നേരത്ത് അതിരാവിലെ ചൊല്ലിയാൽ. നിങ്ങൾ വിചാരിച്ചാൽ എന്ത് കാര്യമാണെങ്കിലും 100% നടന്നിരിക്കും എന്നുള്ള ഉറപ്പുണ്ട്. ഇത് ഏത് മതസ്ഥർക്ക് വേണമെങ്കിലും ചെയ്യാം ആർക്കുവേണമെങ്കിലും ചെയ്യാം ഇത് 100% ഓണം ലഭിക്കുന്നതാണ് .ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.