നമ്മുടെ ദാരിദ്ര്യം മാറാൻ ഈ ഒരു വസ്തു നമ്മുടെ വീട്ടിൽ ഉണ്ടായാൽ മതി. അത് ഏത് വസ്തുവാണ്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ദാരിദ്ര്യം മാറ്റാനുള്ള നമ്മുടെ വീട്ടിലെ ഉപ്പിന് സാധിക്കും. അത് എങ്ങനെ എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ ദാരിദ്ര്യം മാറാൻ ഒരു നുള്ള് ഉപ്പു കൊണ്ട് നമുക്ക് സാധിക്കും. വീട്ടിലെ നെഗറ്റീവ് എനർജി വസ്തുക്കളെയും പകരം പോസിറ്റീവ് എനർജി വരികയും സാധിക്കും. അതിനായി നമ്മൾ ചെയ്യേണ്ടത് ഫ്ളോറും തറകളും തുടക്കുമ്പോൾ. എടുക്കുന്ന വെള്ളത്തിലേക്ക് രണ്ട് പിടി കല്ലുപ്പ് ലയിപ്പിച്ച് എടുക്കുക എന്നിട്ട് തറകൾ എല്ലാം തുടയ്ക്കുക.

അതിലേക്ക് യാതൊരു സോപ്പുപൊടിയും ഷാമ്പു ഒന്നും ചേർക്കരുത്. അതുപോലെതന്നെ ഇത് ഞായറാഴ്ച ദിവസങ്ങളിൽ ഒരിക്കലും ചെയ്യരുത് ഞായറാഴ്ച ദിവസങ്ങളിൽ ഉപയോഗിച്ച് ഫ്ലോർറുകളും തറകളും ഒരിക്കലും തുടകരുത്. അതുപോലെ ഒരു ജാറിൽ വെള്ളമെടുത്ത് ഉപ്പ് ഇട്ടതിനുശേഷം. തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെക്കുക അത് നമുക്ക് പോസിറ്റീവ് എനർജി കൊണ്ടുവരും നമ്മുടെ വീട്ടിലെ താരങ്ങൾ ഒഴിവാക്കുകയും പോസിറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്യും.

വീട്ടിൽ എല്ലാ കഷ്ടപ്പാടുകൾ ഒഴിയുകയും സൗഭാഗ്യവും സമ്പത്തും എല്ലാം വന്നുചേരുന്നകയും ചെയ്യും. അതുപോലെതന്നെ ജീവിതത്തിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവുകയില്ല. അതുപോലെതന്നെ ബാത്ത്റൂമിലും കുറച്ച് ഉപ്പ് പൊതിഞ്ഞ് നനയാത്ത ഭാഗത്ത് വെക്കുക. ഒരു കാരണവശാലും അഴുക്കുവെള്ളം ആ പൊതിയിൽ വിഴാൻ പാടുള്ളതല്ല. തീർച്ചയായും ഇതെല്ലാം ചെയ്താൽ നിങ്ങൾക്ക് സൗഭാഗ്യങ്ങൾ ലഭിക്കുന്നതാണ്. അതുപോലെതന്നെ ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ ആ ഭാഗത്ത് എപ്പോഴും ഉപ്പുപാത്രം കരുതിയിരിക്കുക.

അങ്ങനെ ആ വശത്ത് ഉപ്പ് ഉണ്ടെങ്കിൽ ധനം കൊണ്ടുവരാൻ ഉപ്പ് വീട്ടിലേക്ക് സഹായിക്കുന്നു. എപ്പോഴും ഇതുപോലെ തന്നെ ചെയ്താൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാകില്ല സമ്പന്നത മാത്രമേ ഉണ്ടാവുകയുള്ളൂ. അതുപോലെ തന്നെ വീട്ടിൽ സമാധാനവും ഐശ്വര്യങ്ങളും ഉണ്ടാക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *