മുഖം തിളങ്ങാനും മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറാനും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറാൻ ഉള്ള ഒരു ഫേസ് പാക്ക് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . ഏറ്റവും കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. പെട്ടെന്ന് തന്നെ നമ്മുടെ മുഖത്ത് റിസൾട്ട് കാണാൻ സാധിക്കും. നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എപ്പോഴൊക്കെയാണ് ഇത് മുഖത്ത് പുരട്ടേണ്ടത് എന്ന് നോക്കാം. അതിനായി മെയിൻ ആയി എടുത്തിട്ടുള്ള ഒരു വസ്തു എന്ന് പറയുന്നത് ഗ്രാമ്പു ആണ്. ഈ ഒരു ഗ്രാബു ഉൾ മൂന്ന് പിടിചയോളം വെള്ളം എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. എന്നിട്ട് ഇത് നന്നായി പൊടിച്ചെടുക്കുക. ഇനി നമുക്ക് ഒരു ഗ്ലാസ് പച്ചവെള്ളം എടുക്കാം.

ഈയൊരു വെള്ളത്തിലേക്ക് രണ്ട് സ്പൂൺ ഗ്രാമ്പു പൊടിച്ചത് ഇട്ടുകൊടുക്കുക. ഇനി ഈ വെള്ളം നമുക്ക് തിളപ്പിച്ച് എടുക്കാം. തിളച്ചു കഴിഞ്ഞതിനുശേഷം ഒരു അരിപ്പ എടുത്ത് നമുക്ക് അടിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കാം. ഈ അരിച്ചെടുത്ത്ട്ടുള്ള വേസ്റ്റ് നമ്മൾ ഒരിക്കലും കളയരുത് നമുക്ക് സ്ക്രബറായി യൂസ് ചെയ്യാവുന്നതാണ്. അതുപോലെ നമ്മുടെ വെള്ളത്തിലേക്ക് അതായത് ചെറിയ ചൂട് വെള്ളത്തിലേക്ക്. ബാക്കിയുള്ള വസ്തുക്കൾ ചേർക്കാം. ഇതിലേക്ക് ഇനി ആദ്യമായി ചേർത്ത് കൊടുക്കേണ്ടത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്.

വൈറ്റമിൻ ഇ ഓയിൽ ഉണ്ടെങ്കിൽ രണ്ട് ടീസ്പൂൺ ചേർക്കാവുന്നതാണ്. അല്ലെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം ചേർക്കുക. എന്നിട്ട് ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ഇനി നമ്മൾ ചേർത്ത് കൊടുക്കുന്നത് ഗ്ലിസറിൻ ആണ് ആണ് പ്ലീസ് ഇൻ ഒരു സ്പൂൺ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇത് നമ്മൾ ഒരു മണിക്കൂർ മാറ്റി വയ്ക്കുക അപ്പോൾ നമുക്ക് ഇത് രൂപത്തിൽ ആകുന്നത് കാണാൻ സാധിക്കും. ഇനി നമ്മൾ അരിച്ച് വേസ്റ്റ് ആക്കി വെച്ച സാധനം നമുക്ക് സ്ക്രബറായി ഉപയോഗിക്കാം.

ഇത് പകൽ സമയത്ത് നമുക്ക് സ്ക്രബ് ആയി യൂസ് ചെയ്യാം ഇത് സ്ക്രബ്ബ് യൂസ് ചെയ്യുന്നതിന് മുമ്പ്. കുറച്ച് ഷുഗറും, ആൽമണ്ട് ഓയിലും കൂടെ ചേർക്കുക എന്നിട്ട് ഇത് രാവിലെ സ്ക്രബ്ബ് ആയി യൂസ് ചെയ്യുക അ അതുപോലെ രാത്രി നമുക്ക് അത് ലിക്വിഡ് യൂസ് ചെയ്യാവുന്നതാണ്. ഇതിന് യാതൊരു സൈഡ് എഫക്ട് ഉണ്ടാകുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *