ശരീരം മുഴുവൻ വെളുക്കാൻ. നമുക്ക് നാച്ചുറൽ ബാത്ത് പൗഡർ ഉണ്ടാക്കാം. അത് എങ്ങനെ എന്ന് നോക്കാം

ഇന്ന് നമ്മൾ പറയുന്നത് ശരീരം മുഴുവൻ വെളുക്കാൻ നാച്ചുറൽ ആയി ബാത്ത് പൗഡർ എങ്ങനെ ഉണ്ടാക്കാം എന്നാണ്. ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. ഇനി നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനു വേണ്ടി ഒരു കപ്പ് ചെറുപയർ എടുക്കുക. പിന്നെ അതിലേക്ക് ഒരു മുട്ടയുടെ വെള്ള പൊട്ടിച്ചൊഴിക്കുക. മഞ്ഞക്കുരു ആരും ഒഴിച്ചു കൊടുക്കരുത്. ഒരു കപ്പ് ചെറുപയർ ലേക്ക് ക്ക് ഒരു മുട്ടയുടെ വെള്ളയാണ് ചേർത്ത് കൊടുത്തിട്ടുള്ളത് . ഇനി ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു പരന്ന പാത്രത്തിലിട്ട് വെയിലത്ത് വച്ച് ഉണക്കുക നന്നായി ഉണക്കുക . ഈ അളവിൽ എടുത്താൽ നമുക്ക് ആഴ്ചയിൽ മൂന്നു പ്രാവശ്യം ഇത് ചെയ്യാൻ സാധിക്കും.

ഇത് ഒറ്റദിവസംകൊണ്ട് വെയിലിൽ വച്ച് ഉണക്കാ ആവുന്നതാണ്. ഇനി ഇത് നന്നായി ഉണങ്ങിയ ശേഷം നമുക്ക് ഇത് ഒന്ന് പൊടിച്ചെടുക്കാം. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കാരണം നമ്മുടെ ശരീരത്തിലെ ബാക്ടീരിയകൾ എല്ലാം പോയി ശരീരം വെളുക്കുന്നതിന് നന്നായി സഹായിക്കുന്നു. ഇതിൻറെ റിസൾട്ട് ഒരു പ്രാവശ്യം തന്നെ നമ്മൾ അപ്ലൈ ചെയ്യുമ്പോൾ നമുക്ക് കാണാവുന്നതാണ്. ഇത് പൊളിച്ച് എടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് മഞ്ഞള് പൊടിയും കൂടി ചേർത്ത് പൊടിക്കുക.

ഇത് നന്നായി പൊടിച്ചെടുത്ത് അതിനുശേഷം ഒരു മൂന്നോ നാലോ ടേബിൾസ്പൂൺ പൊടി വേറെ ബൗളിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു വെള്ളം ഉപയോഗിച്ച് ഇത് മിക്സ് ചെയ്യുക . ഒരിക്കലും അമിതമായി വെള്ളം ഉപയോഗിക്കരുത് കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുക . കുളിക്കുന്നതിനു മുമ്പ് ഇത് അപ്ലൈ ചെയ്യാവുന്നതാണ് . സോപ്പിന് പകരം ആണ് നമ്മൾ ഇത് ചെയ്യുന്നത് അതുകൊണ്ട് പിന്നീട് സോപ്പ് ഉപയോഗിക്കാൻ പാടില്ല. ഇത് ചെറിയ കുട്ടികൾക്ക് പോലും യൂസ് ചെയ്യാൻ പറ്റുന്ന എന്ന ഒരു സംഭവമാണ്. ഇതിന് നല്ല റിസൾട്ട് തന്നെ ലഭിക്കുകയും ചെയ്യും . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *