മുൻ നെറ്റിയിൽ മുടി വളരാൻ ഏറ്റവും മികച്ച എളുപ്പവഴി. 100% റിസൾട്ട്

ഇന്ന് നമ്മൾ പറയുന്നത്. നമ്മുടെ തലമുടി മൊത്തത്തിൽ കുറഞ്ഞു പോകുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ എന്നെ മുൻ നെറ്റിയിൽ മുടി വളരാൻ സാധിക്കാതെവരുന്ന കണ്ടീഷൻ. ഇവയ്ക്കെല്ലാം ഒരു പരിഹാരമായിട്ടാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ആദ്യം തന്നെ നമുക്ക് ഒരു മസാജ് ഹെയർ ഓയിൽ ആണ് തയ്യാറാക്കി എടുക്കേണ്ടത്. അതിനുവേണ്ടി നിങ്ങൾ രണ്ടു പാത്രം എടുക്കുക. ആദ്യം ഒരു ചെറിയ പാത്രത്തിൽ നമ്മൾ കാസ്ട്രോ ഓയിൽ ഓയിൽ ചേർത്ത് കൊടുക്കുക. പിന്നെ ആൽമണ്ട് ഓയിൽ ഒരു സ്പൂൺ ചേർക്കുക. ഇനി മൂന്നാമതായി ചേർത്ത് കൊടുക്കേണ്ട ഒരു സാധനമാണ് നല്ല ശുദ്ധമായ വെളിച്ചെണ്ണ . ഇനി നമ്മൾ എടുത്ത മറ്റു പാത്രത്തിലേക്ക് ഇളംചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഉണ്ട് നമ്മുടെ ഓയിൽ ഓയിൽ ചെറുതായിട്ട് രണ്ടുമൂന്നു മിനിറ്റ് ഇളക്കിക്കൊടുക്കുക.

എന്നിട്ട് ഇളംചൂടിൽ നിങ്ങൾക്ക് മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. മുടിയുടെ എല്ലാ ഭാഗത്തും എത്തുന്ന വരെ നിങ്ങൾ മസാജ് ചെയ്തു കൊടുക്കുക. സാധാരണ നമ്മൾ നോർമൽ ഓയിൽ തേക്കുന്നതിന് പകരം ഈ ഓയിൽ തേച്ചു കൊടുക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇത് നമ്മുടെ കവിളിൽ അതായത് സ്കിന്നിൽ വീഴാതെ സൂക്ഷിക്കണം. വീണു കഴിഞ്ഞാൽ മുഖത്ത് കുരുക്കൾ വരാൻ സാധ്യത കൂടുതലാണ്. ഇത് ഒരു 20 മിനിറ്റ് നേരം അങ്ങനെ ഇടുക. ഇനി നമുക്ക് ഒരു പാക്ക് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. ഈ പാക്ക് തയ്യാറാക്കുന്നതിനു വേണ്ടി ഒരു മിക്സിയുടെ ജാറിൽ നാല് ചെറിയ ഉള്ളി ഇട്ടു കൊടുക്കുക. അതുപോലെ ഒരു സ്പൂൺ കറ്റാർവാഴയുടെ ജെല് ചേർക്കുക. പിന്നെ കുറച്ച് ബ്രഹ്മി പൗഡർ ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ മിക്സ് ചെയ്തു എടുക്കുക.

ഇനി നമ്മൾ ഇത് ഒരു പാത്രത്തിലേക്ക് മാറ്റി എടുത്തുവെച്ച് നമ്മൾ നേരത്തെ ഒരു ഓയിൽ ഇട്ടിരുന്നല്ലോ അതിൻറെ മുകളിലേക്ക് ഇത് തേച്ചുപിടിപ്പിക്കുക. മുടിയുടെ അറ്റം വരെ അതായത് നമ്മുടെ തലയോട്ടി മുതൽ അറ്റം വരെ ഇത് അപ്ലൈ ചെയ്തു കൊടുക്കണം. ഒത്തിരി പ്രശ്നങ്ങൾ കൂടുതൽ ഉള്ളവരാണെങ്കിൽ ഇത് ഒരു മാസമെങ്കിലും യൂസ് ചെയ്യണം അല്ലെങ്കിൽ ഒരു ആഴ്ച ആവുകയും നിങ്ങൾക്ക് ഇതിന്റെ റിസൾട്ട് ലഭിക്കാൻ തുടങ്ങും. ഇത് ഒരു 30 മിനിറ്റ് കഴിഞ്ഞാൽ നിങ്ങൾ കഴുകി കളയേണ്ടതാണ്. കഴുകി കളയുമ്പോൾ ഹെർബൽ ഷാംപൂ ഉണ്ടെങ്കിൽ അത് തേച്ചു കഴുകുക . നോർമൽ പച്ചവെള്ളത്തിൽ ആണ് കുളിക്കേണ്ടത് . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *