September 27, 2022

നിങ്ങൾക്ക് മുടി നന്നായി വളരണം എന്നുണ്ടോ. മുരടിച്ച മുടി പോലും വളരാൻ സാധിക്കും

ഇനി നമ്മൾ പറയുന്നത് നമ്മുടെ മുടി നന്നായി വളരാൻ സാധിക്കുന്ന ഒരു നാച്ചുറൽ പാക്ക്നെ കുറിച്ചാണ് ആണ് ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇതിനു വേണ്ടി നമ്മൾ തലേദിവസം സം കുതിർത്തുവച്ച അരിയുടെ വെള്ളം ആവശ്യമുണ്ട്. അത് ഒരു പാത്രത്തിലേക്ക് മാറ്റി എടുക്കുക. എന്നിട്ട് കറ്റാർവാഴ എടുക്കുക കറ്റാർവാഴയുടെ ഒരു തണ്ട് മാത്രം ഇതിനു മതി. കറ്റാർവാഴയുടെ രണ്ട് സൈഡിലെ മുള്ള് കളഞ്ഞതിനുശേഷം കറ്റാർവാഴ പീസ് ആയി നമ്മൾ നേരത്തെ വെള്ളമൊഴിച്ച് പാത്രത്തിലേക്ക് ഇടുക. ഇനി ഇത് മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ഇതിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർക്കുക.

പിന്നെ ഇതിലേക്ക് ചേർക്കുന്നത് ഒലിവോയിൽ ആണ്. ഇത് ഒരു ഒന്നര സ്പൂൺ ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. ഇനി ഇത് നമ്മൾ സ്റ്റൗവിൽ വെച്ച് ഇത് ചെറുതായി ഒന്ന് കുറുക്കി എടുക്കണം. ഇത് കുറുകുമ്പോൾ നന്നായി ആയി കൂടുതൽ തീയിലിട്ട് ഒരിക്കലും ചൂടാകരുത് കുറഞ്ഞ തീയിലിട്ട് മാത്രമേ ഇത് കുറുക്കി എടുക്കാവൂ. എന്നിട്ട് ഇത് നന്നായി ഇളക്കുക ഇത് ചൂടാറിയതിനു ശേഷം നമുക്ക് നമ്മുടെ തലയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കുളിക്കാൻ പോകുന്നതിനു മുമ്പേ ഒരു മണിക്കൂർ മുൻപേ ഇത് തേച്ചു കൊടുക്കുക. പിന്നെ നമ്മൾ നോർമൽ തണുത്ത വെള്ളത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കുക ഇതിനോടൊപ്പം സോപ്പും ഷാംപൂ ഒന്നും ചേർക്കരുത്.

ഇത് ഒരു മൂന്ന് നാല് ദിവസം കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് ഇതിന്റെ റിസൾട്ട് കിട്ടാൻ തുടങ്ങും. രണ്ട് മൂന്ന് നാല് ദിവസം കഴിഞ്ഞാൽ. നമ്മുടെ മുടി നന്നായി സോഫ്റ്റ് ആവുകയും താരൻ ശല്യം കുറയുകയും മുടി കൊഴിഞ്ഞു പോകുന്നത് തടയുകയും ചെയ്യും. ഇത് ഒരാഴ്ച എല്ലാ ദിവസവും നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ റിസൾട്ട് ലഭിക്കുന്നതാണ്. ഇത് പുരുഷന്മാർക്ക് ആയാലും സ്ത്രീകളിൽ ആയാലും ഇത് ചെയ്യാവുന്നതാണ്. ഇത് ഉറപ്പായും റിസൾട്ട് ലഭിക്കുന്ന ഒരു കാര്യം തന്നെയാണ് എല്ലാവരും ഇത് ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.