നിങ്ങളുടെ വീട്ടിൽ എലിയുടെ ശല്യം ഉണ്ടോ. എങ്കിൽ ഇത് ഒന്ന് ചെയ്തു നോക്കൂ

എന്ന് നമ്മൾ പറയുന്നത് അത് നമ്മുടെ വീടുകളിൽ എലിശല്യം കൂടുന്നു അതിനെ കുറയ്ക്കാനുള്ള ഒരു മരുന്നിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പിന്നെ ഇതിൽ വലിയ നമ്മൾ കൊല്ലുക അല്ല ചെയ്യുന്നത് അതിനെ തുരത്തി ഓടിക്കുകയാണ് ചെയ്യുന്നത്. ഇനി നമുക്ക് മരുന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനുവേണ്ടി നമ്മൾ ഒരു തക്കാളി എടുക്കുക. എന്നിട്ട് ആ തക്കാളിയുടെ പകുതിഭാഗം മുറിക്കുക. ഇനി ഇതിൻറെ മുകളിൽ കുറച്ച് മുളകുപൊടി വിട്ടുകൊടുക്കുക കാശ്മീരി മുളകുപൊടി അല്ല ഇട്ടുകൊടുക്കുന്നത് സാധാ മുളകുപൊടി ആണ് കൊടുക്കേണ്ടത്.

എന്നിട്ട് തക്കാളിയുടെ ചുറ്റും നന്നായി പരത്തുക. എന്നിട്ട് ഇതിൻറെ മുകളിൽ ഇതിൽ ശർക്കര പൊടിച്ചത് അത് അല്പം അല്പം പരത്തി കൊടുക്കുക. ഇനി എലി വരുന്ന ഭാഗത്ത് ഇത് വെച്ച് കൊടുക്കുക. നമ്മുടെ മരുന്ന് തയ്യാറായി കഴിഞ്ഞു. നേരത്തെ നമ്മൾ പറഞ്ഞു ഇത് വെച്ച് കഴിഞ്ഞാൽ എലി ചത്തു പോവുകയില്ല അതിനുപകരം തിരിഞ്ഞു ഓടുകയാണ് ചെയ്യുന്നതെന്ന്. ഇത് ചെയ്തു കൊടുക്കുമ്പോൾ അപ്പോൾ തക്കാളിയുടെ പുളിയും അതുപോലെ മുളകുപൊടിയിലെ എരിവും. അതുപോലെ ശർക്കരയിലെ മധുരവും.

കൂടിച്ചേരുമ്പോൾ എലിക്ക് അസിഡിറ്റി ഉണ്ടാക്കുന്നത്. എലികൾക്ക് നല്ല ഓർമശക്തി ഉള്ളത് കാരണം പിന്നീട് എലി ആ വശത്തേക്ക് വരികയില്ല അവർക്ക് അസിഡിറ്റി ഉണ്ടാക്കുന്നത് കാരണം. അതുപോലെ നമ്മുടെ വീട്ടിൽ കുട്ടികളെല്ലാം ഉണ്ടെങ്കിൽ നമുക്ക് എലിവിഷം എല്ലാം വെച്ച് കൊടുക്കാൻ പേടിയായിരിക്കും കാരണം കുട്ടികൾ എടുത്തു കഴിച്ചാലോ എന്ന് പേടിച്ച്. ഇതാകുമ്പോൾ അതിൻറെ പേടി നമുക്ക് വേണ്ട. അതുപോലെ എലിവിഷം വെച്ചാൽ എലി ചാവുക യാണ് ചെയ്യുന്നത്. ഇത് വെച്ചാൽ എലി സാർ വന്നില്ല നേരത്തെ പറഞ്ഞതുപോലെ പേടിച്ച് പോവുകയുള്ളൂ. ഇത് നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ഒരു മരുന്നാണ് അതുകൊണ്ട് നിങ്ങൾ വീടുകളിൽ ഇത് ചെയ്തു നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *