ഇങ്ങനെ ചെയ്താൽ വെറും 3 ദിവസംകൊണ്ട് കട്ട താടിയും മീശയും വളരും

ഇന്ന് നമ്മൾ പറയുന്നത് വെറും 3 ദിവസം കൊണ്ട് കട്ട താടിയും മീശയും വരുന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇനി നമുക്ക് ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനു വേണ്ടി ഒരു ബൗൾ എടുക്കുക. നാല് ചെറിയ പീസ് എസ് ചെറിയ ഉള്ളി എടുക്കുക. എന്നിട്ട് 8ഇതും ലേക്ക് ഒരു രണ്ട് സ്പൂൺ വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. ഇതിൻറെ ജ്യൂസ് ആണ് നമുക്ക് മരുന്നായി ഉപയോഗിക്കേണ്ടത്. ഇനി ഈ അരച്ചെടുത്താ ഉള്ളി ഐ ഒരു അരിപ്പയിൽ വെച്ച് അതിൻറെ സ്വത്ത് നമുക്ക് എടുക്കണം.

പുള്ളിയുടെ സ്വത്ത് ഒരു ബൗളിലേക്ക് എടുത്തതിനുശേഷം. നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് കാസ്ട്രോ ഓയിൽ ആണ്. ഇത് ഒരു സ്പൂൺ നമ്മൾ നേരത്തെ തയ്യാറാക്കിയ സ്വത്തിലെക്ക് ഒഴിച്ചു കൊടുക്കുക. അതുപോലെ ഇനി ഇതിലേക്ക് വേണ്ടത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ഒരു സ്പൂൺ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതെല്ലാം കൂടെ ഒന്നു നന്നായി മിക്സ് ചെയ്യുക. ഇത് ചെയ്യുന്നതിനു മുമ്പ്. നമ്മളൊന്ന് ഫെയ്സ് വാഷ് ചെയ്യണം. അതുകഴിഞ്ഞ് ഒരു കോട്ട തമിഴിൽ എടുത്ത് നമ്മുടെ നമ്മുടെ മുഖത്തെ താടിയിലും മീശയിലും പരുട്ടുക. എന്നിട്ട് ഇത് നന്നായി മസാജ് ചെയ്യുക. ഒരു മാസം ഇത് തുടർച്ചയായി ചെയ്യണം. ഇത് നമ്മൾ ചെയ്യേണ്ട സമയം രാത്രിയാണ്.

രാത്രി ഇത് ചെയ്തുകഴിഞ്ഞ് കിടന്നുറങ്ങുക. എന്നിട്ട് രാവിലെ എണീറ്റ്. നന്നായി ഫെയ്സ് വാഷ് ചെയ്യുക. മുഖം കഴുകുമ്പോൾ സോപ്പ് ഉപയോഗിച്ചാൽ കുഴപ്പമില്ല. അതുപോലെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്. ഒരു മാസം ഇത് ചെയ്താൽ മാത്രമേ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുകയുള്ളൂ. ഇത് ഏറ്റവും നല്ല റിസൾട്ട് ലഭിക്കുന്ന മരുന്നാണ്. ഈ മരുന്ന് നമ്മുടെ സ്കിൻ ഉള്ളിൽ കടന്ന് താടിയും മീശയും വരാനുള്ള പ്രോസസിംഗ് നടക്കും. അതുപോലെതന്നെ കാസ്ട്രോ ഓയിൽനമുക്ക് എല്ലാ കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്ന നാച്ചുറൽ മരുന്നാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *