നിങ്ങൾക്ക് ഷുഗർ നോർമൽ ആക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ഷുഗർ നോർമൽ ആകാൻ വേണ്ടിയിട്ടുള്ള ഒരു ട്രിപ്പ് ആണ്. എങ്ങനെയാണ് നമ്മുടെ ഷുഗർ ഗർ നമുക്ക് നോർമൽ ആക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നു. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനു വേണ്ടി നമുക്ക് മൂന്നു മാവിൻറെ ഇല ആവശ്യമാണ്. ഇതിനു മുമ്പ് ഷുഗർ ഉള്ള വ്യക്തി ഒന്ന് ഷുഗർ ടെസ്റ്റ് ചെയ്യുക . എന്നിട്ട് ഇത് കഴിഞ്ഞതിനുശേഷം ഒന്ന് ഷുഗർ ടെസ്റ്റ് ചെയ്യുക അപ്പോൾ എത്രമാത്രം വ്യത്യാസമുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും.

എന്നിട്ട് നമ്മൾ എടുത്തുവെച്ച് മാവിന് ഇല ഇല നമുക്ക് പൊട്ടിച്ച് ഇടാം നാരുകൾ കളയുക. ഇനി ഇതിലേക്ക് വേണ്ടത് ഒരു സ്പൂൺ ഉലുവയാണ്. ഇനി ഇത് നമുക്ക് ഒന്ന് വറുത്ത് എടുക്കണം. മൺചട്ടി യോ അല്ലെങ്കിൽ നോൺസ്റ്റിക് പാത്രം ഉപയോഗിച്ച് ഇത് ഒന്ന് ചൂടാക്കിയെടുക്കുക. അതുപോലെ പോലെ നമ്മൾ ചൂടായി കഴിഞ്ഞതിനുശേഷം ഇത് മിക്സിയിൽ ഇട്ട് പൗഡർ രൂപത്തിലാക്കുക. എന്നിട്ട് ഇത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ എന്ന അളവിൽ എടുത്ത് ഇടുക. എന്നിട്ട് ഇട്ട ഈ പൗഡർ ഇട്ട വെള്ളം നന്നായി ഇളക്കുക .

ഇത് നമ്മൾ രാത്രി ഇട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുക. രാവിലെ എണീക്കുമ്പോൾ പല്ലുതേച്ച് അതിനുശേഷം ഭക്ഷണം ഒന്നും കഴിക്കാതെ. ഇത് കുടിക്കുക. ഷുഗർ മാത്രമല്ല അൾസർ കൊളസ്ട്രോൾ എന്നിവയ്ക്ക് ഇത് നല്ല ഔഷധഗുണമുള്ള മരുന്നാണ്. അതുപോലെതന്നെ ഇത് നമുക്ക് വീട്ടിൽ എളുപ്പരീതിയിൽ തയ്യാറാക്കുന്ന മരുന്ന് കൂടിയാണ്. അതുപോലെ ഇത് അല്ല റിസൾട്ട് കിട്ടുന്ന ഒരു മരുന്നാണ്. ഇത് കുറെ ആളുകൾ പരീക്ഷിച്ച നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ഒരു മരുന്നാണ് അതുകൊണ്ട് നിങ്ങൾ ഇത് വീട്ടിൽ ഒന്ന് ചെയ്തു നോക്കുക. എന്നിട്ട് ഷുഗർ ഉള്ള വ്യക്തി ചെയ്തു ഷുഗർ ടെസ്റ്റ് ചെയ്ത് നോക്കൂ നിങ്ങൾക്ക് അത്ഭുതകരമായ റിസൽട്ടുകൾ ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *