ഈ ഒറ്റമൂലി പ്രയോഗിച്ചു നോക്കൂ. നിങ്ങളുടെ തടി മൂന്നുദിവസംകൊണ്ട് കുറഞ്ഞു കിട്ടും.

ഇനി നമ്മൾ പറയുന്നത് നമ്മുടെ താഴെ നടക്കുന്ന ഒരു ഒറ്റമൂലി കുറിച്ചാണ് അതിൻറെ ഗുണങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ചും ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നു. ഇനി നമുക്ക് അ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നമുക്ക് ഒരു ഗ്ലാസിൽ വെള്ളം എടുക്കണം. പിന്നീട് മൂന്ന് അല്ലി വെളുത്തുള്ളി ആണ് വേണ്ടത്. ഈ വെള്ളത്തിലേക്ക് നമ്മൾ എടുത്ത മൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് ചേർക്കുക. തലേദിവസം രാത്രി ആണ് നമ്മൾ ഇത് ചെയ്യേണ്ടത്. തല ദിവസം ഇത് വെച്ചതിനുശേഷം മൂടിവെച്ച് പിറ്റേദിവസം എടുക്കുക. പിന്നീട് ഇത് എടുത്ത് ശേഷം ഇതിലേക്ക് അൽപം നാരങ്ങാനീര് ചേർത്ത് കൊടുക്കുക.

ഇനി ഇത് നമുക്ക് അരിച്ച് എടുക്കാം. ഇത് നമ്മൾ കുടിക്കേണ്ട ടൈം എന്ന് പറയുന്നത്. രാവിലെയാണ് ഇത് നമ്മൾ എല്ലാ ദിവസവും രാവിലെ കുടിച്ചാൽ നമ്മുടെ അമിത ഭാരം കുറയുകയും ചെയ്യും. തീർച്ചയായിട്ടും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ലഭിക്കും വെറും പത്ത് ദിവസം കൊണ്ട് റിസൾട്ട് ലഭിക്കുന്നതാണ്. അതുപോലെ തന്നെ തൈറോയ്ഡ് എല്ലാം സോൾവ് ആയി കിട്ടും. അതുപോലെ വെളുത്തുള്ളിയിൽ നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്. കൊഴുപ്പ് എല്ലാം വെളുത്തുള്ളി ഉള്ളി മാറ്റി എടുക്കുന്നതാണ്. ഒറ്റമൂല നമ്മുടെ വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഏറ്റവും എളുപ്പ മാർഗത്തിൽ ഒറ്റമൂലി നമുക്ക് തയ്യാറാക്കാവുന്നതാണ്.

വളരെ കുറഞ്ഞ ചെലവിൽ തന്നെ ഇത് തയ്യാറാക്കാൻ നമുക്ക് . ഇത് നിങ്ങളുടെ അമിതമായുള്ള ഭാരം പെട്ടെന്ന് തന്നെ കുറയ്ക്കുന്നതാണ് നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം ഇത് തലേദിവസം വെച്ചിട്ട് മാത്രമേ കുടിക്കാവൂ. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രാവിലെയാണ് നമ്മൾ ഇത് കുടിക്കേണ്ടത് അത് ഒരിക്കലും മറ്റുള്ള സമയങ്ങളിൽ ഈ വെള്ളം കുടിക്കരുത്. ഇത് നല്ല റിസൾട്ട് തരുന്ന ഒരു മരുന്നു കൂടിയാണ്. ഇതെക്കുറിച്ച് 10 ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് ലഭിക്കുന്നതായി കാണും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

https://youtu.be/-YhnHst8eug

Leave a Reply

Your email address will not be published. Required fields are marked *