നിങ്ങളുടെ വീടുകളിൽ എലി, പാറ്റ, പല്ലി എന്നിവയുടെ ശല്യം ഉണ്ടോ. ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ വീടുകളില്ലാം സാധാരണയായി കാണപ്പെടുന്നവയാണ് എലി പാറ്റ പല്ലി തുടങ്ങിയ ജന്തുക്കൾ ഇവയെ തുരത്തി ഓടിക്കാൻനുള്ള മരുന്നിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെയാണ് ചെയ്യുന്നത്. അതുപോലെ തന്നെ നമ്മൾ പകൽസമയത്ത് ജനാലകൾ എല്ലാം തുറന്നിടുക അപ്പോൾ വെളിച്ചവും നല്ല വായുവും കടന്ന് ഇന്ന് നമ്മുടെ വീടിന് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുകയും പാറ്റ പല്ലി എന്നിവ കുറയുകയും ചെയ്യും. നമുക്ക് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി നമ്മൾ കുറച്ച് പട്ട ഇല എടുക്കുക . ഇനി ഇല്ല നമുക്ക് ഒന്ന് പൊടിച്ചെടുക്കണം.

ഇത് പൊളിച്ച് എടുത്തതിനുശേഷം നമ്മൾ ഒരു ബൗളിലേക്ക് ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ മരുന്ന് തയ്യാറായി കഴിഞ്ഞു. എന്നിട്ട് ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് ഈ മരുന്ന് ഒഴിക്കുക. എന്നിട്ട് പാറ്റ പല്ലി എലി എന്നിവ വരുന്നിടത്ത് ഇത് സ്പ്രേ ചെയ്യുക. അപ്പോൾ ഇനി ഒക്കെ തിരിച്ചുവിടാൻ ഞാൻ സാധിക്കും അതുപോലെ തന്നെ അവർ വരികയുമില്ല . അതുപോലെതന്നെ ഇത് നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു മരുന്നാണ്. അതുപോലെ ഏറ്റവും എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു മരുന്നു കൂടിയാണ്. അതുപോലെ ഈ മരുന്ന് ഉപയോഗിക്കുമ്പോൾ ഇപ്പോൾ ഇവ ഒരിക്കലും ചാവു യില്ല ഇവ പേടിച്ച് ഒടുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് നിങ്ങൾ ഇത് വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കുക. വളരെയധികം റിസൾട്ട് കിട്ടുന്ന ഒരു മരുന്നാണ് . അതുപോലെതന്നെ ഈ സ്പ്രേ ഉപയോഗിച്ചാൽ നമ്മുടെ വീടുകളിൽ നല്ല സുഗന്ധം വരുത്തുവാനും സാധിക്കും ഒരുവട്ടം വന്ന ഈ ജന്തുക്കൾ പിന്നീട് ഒരിക്കലും നിങ്ങളുടെ വീടിൻറെ പടി ചവിട്ടുക ഇല്ല. അതുപോലെതന്നെ ഇത് കുറച്ചുമാത്രം സ്പ്രേ ചെയ്ത് കൊടുത്താൽ മതി മതി ഒരിക്കലും കൂടുതൽ സ്പ്രേ ചെയ്യരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ കാണുക.

https://youtu.be/dsIQZFZbOXQ

Leave a Reply

Your email address will not be published. Required fields are marked *