October 1, 2022

നമ്മുടെ നരച്ച മുടി വേരോടെ തന്നെ കറുപ്പായി തീരണം എന്നുണ്ടോ. എങ്കിൽ ഇത് ഒന്ന് ചെയ്തു നോക്കൂ

ഇന്ന് നമ്മൾ പറയുന്നത്. നമ്മുടെ നരച്ചമുടി 2 മിനിറ്റ് കൊണ്ട് വേരോടെ തന്നെ കറുപ്പായി തീരുന്ന ഒരു മരുന്നിനെക്കുറിച്ച് ആണ്എ ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാവുന്നതാണ്. ഇനി ഇത് നമുക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് നൂറ് 100 ശതമാനം ഒരു മരുന്നാണ്. നമ്മൾ ഒരു ബൗൾ എടുക്കുക. ഈ ബൗളിലേക്ക് നമുക്ക് രണ്ട് സ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ശുദ്ധമായ പാൽ ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് മൂന്നു സ്പൂൺ പാൽ വേണം നമ്മൾ ഒഴിച്ചു കൊടുക്കാൻ. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ മരുന്ന് തയ്യാറായി കഴിഞ്ഞു. ഇനി നമുക്ക് ഇത് കുറച്ചു കുറച്ച് ആയി നമ്മുടെ തലയോട്ടിയിൽ തേച്ചു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ ഇത് തേച്ചു കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞുമാത്രമേ നമ്മൾ തല നനയ്ക്കാവൂ . അതുപോലെതന്നെ തല കുളിക്കുമ്പോൾ ചൂടുവെള്ളത്തിൽ കുളിക്കാതെ ഇരിക്കുക തണുത്തവെള്ളത്തിൽ വേണം ഇത് കഴുകിയെടുക്കാൻ. അതുപോലെ തന്നെ നമുക്ക് ഇത് തേയ്ക്കുമ്പോൾ ഇഞ്ചിയുടെ സ്മെല്ല് ഉണ്ടാകും. അത് രണ്ടു ദിവസം കൊണ്ട് തന്നെ നമുക്ക് മാറി കിട്ടുന്നതാണ് . ഇന്ത്യയുടെ സ്മെല്ല് പോകാൻ വേണ്ടി നമ്മൾ ഒരിക്കലും ഷാമ്പൂവും സോപ്പും ഉപയോഗിക്കരുത്.

ഇത് നമ്മുടെ മുടിക്ക് നന്നായി ദോഷം ചെയ്യും. അതുപോലെതന്നെ കുറഞ്ഞ ചെലവിലും നമുക്ക് ഈ മരുന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഈ മരുന്ന് ഉണ്ടാക്കിയെടുക്കാൻ കുറച്ചു വസ്തുക്കൾ മാത്രമേ നമുക്ക് വേണ്ടത് ഉള്ളു. ഇത് നല്ല റിസൾട്ട് കിട്ടുന്ന ഒരു മരുന്ന് തന്നെയാണ്. മുടിയില്‍ ഇഞ്ചി പ്രയോഗിക്കുന്നതിലുടെ നിങ്ങളുടെ മുടി വൃത്തിയാവുകയും താരന്‍ നീങ്ങുകയും ചെയ്യുന്നു. മിനുസമാര്‍ന്ന മുടി ലഭിക്കാനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളര്‍ച്ചയ്ക്കായി ഇഞ്ചി വ്യത്യസ്ത രീതികളില്‍ നിങ്ങള്‍ക്ക് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.