ഒരു മുട്ട കൊണ്ട് നമുക്ക് എങ്ങനെ നമ്മുടെ ഷുഗർ നിയന്ത്രിക്കാൻ കഴിയും. ഈ വീഡിയോ കണ്ടു നോക്കൂ

ഇന്ന് നമ്മൾ പറയുന്നത് ഒരു മുട്ട കൊണ്ട് നമ്മുടെ ഷുഗർ അളവ് നിയന്ത്രിക്കാൻ കഴിയും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിനായി നമുക്ക് ആവശ്യം ഒരു മുട്ട പുഴുങ്ങിയത് ആണ്. ഇനി നമുക്കാവശ്യം ഒരു ഗ്ലാസ്സിൽ കുറച്ച് പച്ച വിനാഗിരി ഒഴിച്ച് വെക്കുക. എന്നിട്ട് എടുത്ത് അത് കഴിച്ചു ഹോളുകൾ ഇടുക. എന്നിട്ട് നമ്മൾ എടുത്ത വെച്ച് വിനാഗിരി യിലേക്ക് ഇടുക. ഇത് രാത്രിയാണ് ചെയ്യേണ്ടത്. രാത്രി ചെയ്തു രാവിലെ ആണ് ഇത് എടുക്കേണ്ടത് . രാവിലെ മുട്ട തോട് പൊളിച്ച് വെറും വയറ്റിൽ കഴിക്കുക.

ഇത് നമുക്ക് വീടുകളിൽ എളുപ്പമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ആണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന എന്ന ഒരു എളുപ്പമായ ടിപ്പ് ആണ്. ഇത് പ്രമേഹരോഗത്തിന് ഏറ്റവും വും അടിപൊളി ആയിട്ടുള്ള ഒരു ടിപ്പാണ്. അതുപോലെ തന്നെ തടി കുറയ്ക്കാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് വ്യായാമം എന്ന് പറയുന്നത്. വ്യായാമം ചെയ്യുകയാണെങ്കിലും നമുക്ക് അ എളുപ്പം തടി കുറയാൻ സാധിക്കും. അതുകൊണ്ട് ദിവസവും നമ്മൾ വ്യായാമം ചെയ്യുകയാണെങ്കിൽ തടി കുറയാൻ മാത്രമല്ല നമ്മുടെ ശരീരത്തിനും ഉപയോഗ കരമായ ഒരു കാര്യമാണ് വ്യായാമം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും ഊർജ്ജം നൽകുന്ന ഒരു കാര്യമാണ് വ്യായാമം.

വ്യായാമം ചെയ്യുകയാണെങ്കിൽ നമുക്ക് അ എപ്പോഴും ഊർജസ്വലരായി ഇരിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എന്നെ ഡയറ്റ് നമ്മൾ എപ്പോഴും നോക്കി കൊണ്ടുപോവുക തടി കുറയ്ക്കാൻ വേണ്ടി. അധികം ചോറ് കഴിക്കാതിരിക്കുക ചോറിൽ ഇന്ന് ജനം അടങ്ങിയിട്ടുള്ളത് കാരണം നമുക്ക് കൊഴുപ്പ് ഉണ്ടാക്കുന്നു. അതുപോലെതന്നെ വറവ് സാധനങ്ങളും മധുരപലഹാരങ്ങളും നമ്മൾ ഒഴിവാക്കേണ്ടതാണ്. ഇതിലെല്ലാം എല്ലാം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാവുകയും ശരീരം നന്നായി കഴിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക .

Leave a Reply

Your email address will not be published. Required fields are marked *