October 1, 2022

ഈ കർമ്മം ഒന്ന് ചെയ്തു നോക്കൂ ഫലം മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ലഭിക്കും.

ഇന്ന് നമ്മൾ പറയുന്നത് . കല്ലുപ്പിനെ കുറിച്ചുള്ള ഒരു കർമം ആണ് ഇത് ചെയ്യുകയാണെങ്കിൽ ഞങ്ങളുടെ ഏതാഗ്രഹവും നിങ്ങൾക്ക് സാധിച്ചു കിട്ടുകയും ചെയ്യും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് ചെയ്യുകയാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഫലം ലഭിക്കും . കല്ലുപ്പ് കൊണ്ട് നമ്മുടെ വീട്ടിലെ ദുരിതാനുഭവങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ ജീവിതം സമ്പത്ത് സമൃദ്ധിയിലേക്ക് നയിക്കാൻ നമുക്ക് സാധിക്കും . നമുക്ക് ഭാഗ്യ അനുഭവങ്ങളുടെ ഒരു നിരതന്നെ നമ്മുടെ ജീവിതത്തിൽ വന്നു കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഇനി നമുക്ക് എങ്ങനെയാണ് മഹത്തരമായ കാര്യങ്ങളെ നമുക്ക് നമ്മുടെ വീട്ടിലേക്ക് നയിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം.

അല്പം കല്ലുപ്പ് കല്ലുപ്പ് തന്നെ വേണം പൊടി ഉപ്പ് ആയിരിക്കരുത് . ഒരുപിടി കലുപ്പ് എടുക്കുക എന്നിട്ട് നല്ല വൃത്തിയുള്ള ഒരു ബക്കറ്റിൽ നിക്ഷേപിക്കുക അ എന്നിട്ട് ഒരു മൂന്നു ലിറ്റർ വെള്ളം എടുത്ത് നന്നായി അലിയിച്ചു ചേർക്കുക. നമ്മളെ ബെഡ്റൂംകളിൽ ഹാളിൽ നമ്മുടെ വീടിൻറെ എല്ലായിടത്തും ഈ കല്ലുപ്പിൽ ഉള്ള വെള്ളം ചെറുതായി തെളിയിച്ചു കൊടുക്കുക. എന്നിട്ട് നന്നായി വൃത്തിയുള്ള ഉള്ള തറ തുടക്കുന്ന തുണി കൊണ്ട് നമ്മുടെ വീട് ക്ലീൻ ചെയ്യുക. ഇതിനു ശേഷമാണ് നമ്മൾ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യേണ്ടത്. അല്പം ചാണകം ശുദ്ധമായ വെള്ളത്തിൽ അലിയിച്ചു ചേർത്തതിനുശേഷം. നേരത്തെ നമ്മൾ വെള്ളം തെളിച്ചു കൊടുത്തത് പോലെ തെളിച്ചു കൊടുത്ത് നന്നായി തുണി ഉപയോഗിച്ച് ക്ലീൻ ചെയ്യുക. അതായത് ഗോമാതാവിനെ സ്മരിച്ചുകൊണ്ട് നമ്മള് ഭാഗങ്ങളെല്ലാം വൃത്തിയാക്കുക.

ഇങ്ങനെ ചെയ്താൽ നമുക്ക് ദിനംപ്രതി അഭിവൃദ്ധി കൾ വന്നു ചേരുന്നതായി കാണാൻ സാധിക്കും. അതുപോലെതന്നെ ഉപ്പ് ഒരു നല്ല വെള്ള തുണിയിൽ കെട്ടി വെച്ചതിനുശേഷം. തെക്ക് കിഴക്ക് ഭാഗത്ത് ഇത് വെക്കുക. നിങ്ങളുടെ വീടിൻറെ തെക്കുകിഴക്കുഭാഗത്ത് ആരും കാണാത്ത രീതിയിൽ ഇത് ഒന്ന് വെച്ച് നോക്കൂ. ദിനംപ്രതി നിങ്ങൾക്ക് ഭാഗ്യം വന്നു ചേരുന്നതായി കാണാൻ സാധിക്കും. നിങ്ങൾക്ക് ഒരു ലോട്ടറി എടുക്കുകയാണെങ്കിൽ അത് യാദൃശ്ചികമായി ലോട്ടറി അടിക്കുന്നത് ആയിരിക്കും. നിങ്ങൾ ഏത് നല്ല കാര്യത്തിന് പോകുമ്പോൾ ആ നല്ലകാര്യം നടക്കുന്നതായിരിക്കും. സാമ്പത്തിക മായിട്ടുള്ള അഭിവൃദ്ധി നിങ്ങൾക്ക് ഉണ്ടാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.