ഉലുവ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടാവസ്തു ആണ്.

പിന്നെ നമ്മൾ പറയുന്നത് ഭക്ഷണസാധനങ്ങളിൽ ഉലുവ ഉപയോഗിക്കുന്നതിനെക്കുറി ച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ തല മുതൽ കാൽ വരെയുള്ള എന്തു പ്രശ്നത്തിനും ഉപയോഗിക്കാൻ പറ്റുന്ന നമ്മുടെ വീടുകളിൽ ഉള്ള ഒരു ആഹാരസാധനമാണ് ഉലുവ എന്ന് പറയുന്നത്. നമ്മുടെ മുതിർന്ന ആളുകൾ നമ്മളോട് പറയാറുണ്ട് വൈറസ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്തിരി ഉലുവ തിളപ്പിച്ച് കഴിച്ചു നോക്കാൻ പറയാറുണ്ട് അങ്ങനെ അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് വയർ സംബന്ധം ആയിട്ടുള്ള അസുഖങ്ങളെല്ലാം മാറുകയും ചെയ്യും.

അതുപോലെതന്നെ നമ്മുടെ വീടുകളിൽ പ്രസവശേഷം എല്ലാ സ്ത്രീകളും ആഹാരങ്ങൾ വയ്ക്കുമ്പോൾ ഉലുവ അധികമായി ഇടുന്നത് കാണാം. ഇനി നമുക്ക് ഇതൊക്കെ ഒക്കെ ഉള്ളതാണോ എന്ന് നോക്കാം. അതുപോലെ എന്താണ് ഉലുവ എന്നും നോക്കാം. അതുപോലെ എന്താണ് ഉലുവയുടെ യുടെ പ്രയോജനം എന്നും നോക്കാം. ഉലുവ ഏകദേശം ഒരു ചൂൽൻറെ ഉപയോഗം ആണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ ഒരു ക്ലീനിങ് നടക്കുന്ന വസ്തു ആണ് ഉലുവ എന്ന് പറയുന്നത്.

അതുപോലെതന്നെ താരന് വേണ്ടിയും ഉലവ തേച്ചുപിടിപ്പിക്കുന്നത് കാണാൻ സാധിക്കും. അതുപോലെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഉലുവ നമ്മൾ ഉപയോഗിക്കാറുണ്ട് . ഒന്നാമതായി കഫത്തിന് ബുദ്ധിമുട്ടുള്ള ആളുകൾക്ക്. ഒരുപാട് പറയുന്നത് ഏറ്റവും നല്ല മരുന്നാണ്. അതുപോലെതന്നെ ഉലുവ ഇൻഫളമേഷൻ ഏറ്റവും യോജ്യമായ മരുന്നതാണ് ആണ്. അതുപോലെ തൈറോയിഡ് ബുദ്ധിമുട്ടുള്ള ആളുകൾ ഇത് ഉലുവ നല്ലൊരു മരുന്നാണ്. അതുപോലെതന്നെ ആമാശയ സംബന്ധമായ ഉള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഉലുവ നല്ലൊരു ഒരു മരുന്നാണ് ഇത് ആഹാരസാധനങ്ങളിൽ നമ്മൾ കഴിക്കുന്ന കൂടിയാണ്. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത്.

അതിന് ഏറ്റവും അനുയോജ്യമായ ഉള്ള ഒരു മരുന്നാണ് ഉലുവ എന്ന് പറയുന്നത്. പ്രാർത്ഥന ബ്ലോക്കും അതുപോലെതന്നെ സ്ട്രോക്കും എല്ലാം നിയന്ത്രിക്കാൻ ഉലുവയ്ക്ക് കഴിയുന്നുണ്ട്. അതുപോലെതന്നെ ഫാറ്റിലിവർ ഉള്ള ആളുകൾക്ക് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒരു മരുന്നാണ് ആണ്. ഉലുവ എന്ന് പറയുന്നത്. അതുപോലെതന്നെ പ്രമേഹമുള്ള ആളുകളും ഫാറ്റിലിവർഉളള ആളുകളും ഉലുവ കഴിക്കുന്നത് നല്ലതാണ്. സാധാരണ ഉലുവ ചൂട് ആണ്. അതുകൊണ്ട് നിങ്ങൾ ഇത് കഴിച്ച് നിങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്ന് ഉണ്ടെങ്കിൽ മാത്രമേ ഉലുവ കഴിക്കാൻ പാടുള്ളൂ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.