പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം. ഇവർ ശ്രദ്ധിച്ചില്ലെങ്കിൽ ശബ്ദ നാളിൽ രോഗങ്ങൾ ഉണ്ടാകും.

ഇനി നമ്മൾ പറയുന്നത് പാനീയങ്ങളെ കുറിച്ചാണ്. പാനീയങ്ങൾ കുടിക്കുമ്പോൾ നാം എന്തെല്ലാം ശ്രദ്ധിക്കണം അല്ലെങ്കിൽ എന്തെല്ലാം രോഗങ്ങൾ നമുക്ക് ഉണ്ടാകും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. അതുപോലെതന്നെ നമ്മുടെ ശബ്ദത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ . അത് ശ്വാസം വീട്ടിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഈ അവയവം ചെറിയ ഒരു അവയവമാണ്. പോലെ തന്നെ ശബ്ദവുമായി നമുക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് രണ്ടാഴ്ച നീണ്ടുനിൽക്കുകയാണെങ്കിൽ നമ്മൾ ഡോക്ടറെ കാണിക്കേണ്ടതാണ്.

ശബ്ദം ശ്വാസോച്ഛാസം, ആഹാരം കഴിക്കൽ ഇതൊക്കെയാണ് നമുക്ക് അ പ്രധാനപ്പെട്ട കാര്യങ്ങൾ. ചെറിയ വല്ല അസുഖം ആണെങ്കിൽ നമുക്ക് വോയിസ് തെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാവുന്നതാണ്. ചില ശബ്ദതരംഗം ആയി വരുന്ന അസുഖങ്ങൾ. നമുക്ക് സർജറിയിലൂടെ മാറ്റാവുന്നതാണ്. നമുക്ക് ഈ അസുഖം വരാനുള്ള പ്രധാനമായ കാരണം എന്നുപറയുന്നത് പുകവലിയുടെ അമിതമായ ഉപയോഗമാണ്. പുകവലിക്കുമ്പോൾ നമുക്ക് അമിതമായി ആയി വേറെ കുറെ അവയവങ്ങൾക്ക് അസുഖങ്ങൾ ഉണ്ടാകുന്നുണ്ട്.

അതുപോലെ തന്നെ മുറുക്കുമ്പോഴും ഈ അസുഖം വരാനുള്ള ചാൻസ് കൂടുതലാണ് ആണ് . അതുപോലെതന്നെ ഈ അസുഖം നേരത്തെ കണ്ടുപിടിച്ചാൽ നമുക്ക് രോഗം ചികിത്സിക്കാൻ എളുപ്പമായിരിക്കും. വളരെ അധികം ഈ അസുഖം താമസിച്ചാൽ എന്നാൽ നമുക്ക് പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട് അതുപോലെ ഇത് കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. അതുപോലെതന്നെ തൊണ്ടയും ആയി രണ്ടാഴ്ച കൂടുതൽ അസുഖങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ.

നമ്മൾ ഡോക്ടറെ കാണിക്കേണ്ടതാണ്.ഇനി നമുക്ക് ശാസച്ഛാസം ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് നോക്കാം. സ്വര പേടകത്തിന് എന്തെങ്കിലും തകരാർ വന്നു കഴിഞ്ഞാൽ നമുക്ക് ശ്വാസംമുട്ടൽ ഉണ്ടാവുക തന്നെ ചെയ്യും. ഇതുപോലെതന്നെ തൈറോയ്ഡ് പേശിയുടെ കാരണം മൂലം ശ്വാസംമുട്ടൽ ഉണ്ടാകാം. ഇത് സർജറി കളിലൂടെ നമുക്ക് മാറ്റാവുന്നതാണ് . ഇനി നമുക്ക് ആഹാരം കഴിക്കുന്നതിനെ കുറിച്ച് നോക്കാം. നമ്മുടെ ശരീരത്തിൽ കൂടി വിശ്വാസവും കടന്നു പോകും അതുപോലെതന്നെ ആഹാരവും കടന്നു പോകും.

ഇത് രണ്ടിനെയും കൺട്രോൾ ചെയ്ത് വിടുന്നതാണ് സ്വരപേടകം. അതുപോലെ നമ്മൾ ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിച്ചുവേണം കഴിക്കാൻ ആഹാരം കഴിക്കുന്നത് ശ്വാസനാളത്തിൽ പോയി കഴിഞ്ഞാൽ നമുക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *