നമ്മുടെ ശരീരത്തിൽ ഈ പറയുന്ന വസ്തുക്കൾ കഴിച്ചാൽ എന്താണ് സംഭവിക്കുന്നത് .

ഇന്ന് നമ്മൾ പറയുന്നത് മദ്യവും ചോറും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ മദ്യം മരുന്നാണോ ഭക്ഷണമാണോ വിഷമാണോ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. മധ്യത്തിലെ ഇലെ ഈദിൻ ആൽക്കഹോൾ കോൾ നമ്മുടെ മെഡിസിൻ സിൽ ഉപയോഗിക്കുന്നുണ്ട്. ആല്ക്കഹോള് നമുക്ക് കാറും ബൈക്കും എല്ലാം ഓടി ക്കാവുന്നതാണ് ശരീരത്തിലും ഇത് നല്ലതാണ്. എന്നാൽ മദ്യത്തിന് ഒന്ന് കൊഴുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.

ഒരു ഗ്രാം അരിയിൽ നിന്നും നാല് കലോറി ഊർജ്ജം നിർമ്മിക്കാൻ ശരീരത്തിന് ആകും . അതേസമയം ഒരു ഗ്രാം ആൽക്കഹോളിൽ നിന്ന് ഏഴ് കലോറി ഊർജ്ജം നിർമ്മിക്കാനും മദ്യത്തിന് ആകും. അതുപോലെ അരിയും ഗോതമ്പും സംബന്ധിച്ചിടത്തോളം മനുഷ്യശരീരത്തിന് ഒരു ഊർജ്ജ സ്രോതസ്സാണ് ആൽക്കഹോളും. എന്നാൽ അമിതമായ അമൃതവും വിഷം ആണ് എന്ന് പറയുന്ന പഴഞ്ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെതന്നെ മദ്യപാനികളിൽ ഫാറ്റി ലിവറും കരണ്ട് രോഗത്തിന് കാരണമാകുകയും ചെയ്യും മദ്യപാനം അമിതമായാൽ ആണ് ഇത് സംഭവിക്കുന്നത്.

അമിതമായ മദ്യപാനം ഇല്ലാത്ത ആളുകൾക്ക് ഫാറ്റിലിവർ ഉണ്ടാകുന്നതിന് കാരണം അമിതം അല്ലാത്ത മദ്യപാനികൾക്ക് ഉണ്ടാകുന്ന കാരണമാണ് അരിയിലെ അന്നജത്തിൽ നിന്ന് ഉണ്ടാകുന്ന ഫാറ്റി ലിവർ. ആൽക്കഹോൾ പ്രധാനമായും ബാധിക്കുന്നത് നെർവിനെയും തലച്ചോറിനെയും ആണ്. 30 സെക്കൻഡ് വേൾഡ് സ്കൂളിൽതന്നെ ആൽക്കഹോൾ നമ്മുടെ ബ്രെയിനിൽ എത്തും ഇത് ആദ്യമായി ബാധിക്കുന്നത് നമ്മുടെ നെർവിനെ ആണ്. ഇവ നമ്മുടെ അവയവങ്ങളെ തളർത്തുകയാണ് ചെയ്യുന്നത്.

അതുപോലെതന്നെ മദ്യം മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് സുബോധം ഉള്ളപ്പോൾ ചെയ്യാത്ത പല ക്രിമിനൽ പ്രവർത്തികളും മദ്യം ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ചെയ്യാൻ പറ്റുന്നത്. ഇത് മാനസിക അസുഖം ഉണ്ടാക്കുന്നത് കാരണമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *