September 27, 2022

നിങ്ങൾ പോൺ അടിക്ട് ആണോ എന്ന് അറിയാൻ നിങ്ങളുടെ മുഖത്ത് നോക്കിയാൽ നോക്കിയാൽ എങ്ങനെ തിരിച്ചറിയും

ഇന്ന് നമ്മൾ പറയുന്നത് പോൺ അഡിക്ട് ആയിട്ടുള്ള വ്യക്തികളെ എങ്ങനെ മുഖം നോക്കി മനസ്സിലാക്കാൻ കഴിയും എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇത് പല ബന്ധങ്ങളെയും അതായത് പല സുഹൃത്തുക്കളെയും തകർക്കുന്ന ഒരു അഡിക്ഷൻ ആണ് . പലപ്പോഴും ചില ആളുകൾക്ക് എത്രനേരം പോൺ കണ്ടാലും തൃപ്തി വരികയില്ല. അപ്പോൾ അവരിൽ ഒരു മാനസിക വിഭ്രാന്തി ഉണ്ടാവുകയും പല പല മരുന്നുകൾക്കും ഇവർ അടിമയാകുകയും ചെയ്യും. ഇതിൽ അനേകം സമയം ചെലവഴിക്കുന്ന കൊച്ചുകുട്ടികൾ വരെ നമ്മുടെ സമൂഹത്തിലുണ്ട്. അതുപോലെ ഇങ്ങനെ വീഡിയോസ് കണ്ട് പല ആളുകളും ഇതിനെ അഡിഷൻ ആയി പോവുകയാണ്.

ഇത് നമ്മൾ വീഡിയോ ഗെയിം കളിക്കുന്നത് പോലെ ഒരു അഡിക്ഷൻ ആവുകയും നമ്മുടെ ജീവിത പങ്കാളി ഇതിന് താൽപര്യമില്ലാത്ത വ്യക്തിയാണ് എന്നറിയുമ്പോൾ മാനസികവിഭ്രാന്തി ഉണ്ടാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും ശാരീരികമായ വേദനകൾക്ക് നമ്മളെ നയിക്കാറുണ്ട്. ഈ വേദനകൾ എവിടെയെല്ലാം എന്ന് നോക്കാം. കഴുത്തിനും നടുവിനും ഒക്കെ വേദന ഉണ്ടാവുകയും അതുപോലെതന്നെ കൈയ്ക്കും തലയ്ക്കും എല്ലാം വേദനയും ഉണ്ടാവുകയും ചെയ്യുന്നു.

അതുപോലെ തന്നെ ഉറക്കക്കുറവ് ഉന്മേഷമില്ലായ്മ എന്നിവ ഇവ ഇത് ചെയ്യുമ്പോൾ ഉണ്ടാകുന്ന കാരണങ്ങൾ ആണ്. അതുപോലെതന്നെ ഇതിൽനിന്ന് നമുക്ക് പണം നഷ്ടപ്പെടാൻ ഉള്ള ചാൻസ് കൂടുതലാണ്. കാരണം ചില സൈറ്റുകളിലെല്ലാം പോൺ വീഡിയോസ് ജോസ് ക്യാഷ് കൊടുത്താൽ മാത്രമേ കാണിക്കുകയുള്ളൂ അതുകൊണ്ട് നമ്മൾ നമ്മുടെ നമ്മുടെ ഐഡി ലിങ്ക് ചെയ്യുകയും പണം നൽകുകയും വീഡിയോ കാണുകയും ചെയ്യുന്നു. ഇതിലൂടെ അനേകം പണം നമുക്ക് നഷ്ടമാകുന്നുണ്ട്.

അതുപോലെ തന്നെ പോൺ വലുതാവാൻ വേണ്ടി നമ്മൾ പല മരുന്നുകളും ഉപയോഗിക്കുകയും പല മരുന്നുകൾ വേടിക്കുകയും ചെയ്യും ഇങ്ങനെ പലവിധത്തിലും നമ്മുടെ കൈയിൽനിന്ന് പണം നഷ്ടമാകുന്നുണ്ട്. അതുപോലെതന്നെ ഈ ആളുകൾക്ക് പെട്ടെന്ന് പല വിചാരങ്ങൾ ഉണ്ടാകാൻ ആകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ഇത് പല മയക്കുമരുന്ന് ഉപയോഗത്തിലും കാരണമാകുന്നുണ്ട്. അതുകൊണ്ട് പരമാവധി ഈ അഡിഷൻ കുറയ്ക്കാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.