September 30, 2022

ഏത് ആഗ്രഹവും സാധ്യമാകുമാകും ഇങ്ങനെ ചെയ്താൽ മതി. നല്ല ഫലം കിട്ടുന്ന ഒരു കാര്യമാണ്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മളുടെ ആഗ്രഹങ്ങൾ സാധ്യമാക്കാൻ പറ്റിയ കാര്യങ്ങളെക്കുറിച്ചാണ്. ഇത് ചെയ്യുമ്പോഴ് ഒരുപാട് കാര്യങ്ങൾ ആലോചിച്ച് ചെയ്യരുത് അത് ഒരു ആഗ്രഹം മാത്രം മനസ്സിൽ ആലോചിച്ച് ചെയ്യുക . മറ്റു കാര്യങ്ങളൊക്ക ഒഴിവാക്കി നിർത്തി. വേണം ഈ കർമ്മം ചെയ്യാൻ നമുക്ക് എന്ത് ആഗ്രഹം ആണ് ഉള്ളത് എന്ന് വച്ചാൽ ആ ഒരു ആഗ്രഹം മനസ്സിൽ നന്നായി വിചാരിക്കണം. ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കണമെങ്കിൽ നമ്മുടെ ബ്രെയിൻ ശാന്തം ആയിരിക്കണം അതിനുവേണ്ടി നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് ധ്യാനം എന്ന് പറയുന്നത് ധ്യാനത്തിലൂടെ നമുക്ക് നമ്മുടെ ബ്രെയിന് ശാന്തമാക്കാനും സാധിക്കും. ഇനി നമുക്ക് എങ്ങനെയാണ് ഈ കർമ്മം ചെയ്യേണ്ടത് എന്ന് നോക്കാം.

ഇത് ചെയ്യാൻ വേണ്ടി നമ്മൾ രാവിലെ എണീക്കണം അത് ഒരു നാല് മണിക്കും കും 6 മണിക്കും ഇടയിൽ എണീക്കണം. ഈ കർമ്മം ചെയ്യുന്നതിന് മുന്നേ നമ്മൾ തറയിൽ ഷീറ്റ് വിരിച്ചിട്ട് വേണം ചെയ്യാൻ. അതുപോലെ തന്നെ നമ്മൾ ഇത് ചെയ്യുമ്പോൾ ഒരിക്കലും ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ഇടാതിരിക്കുക. നമ്മുടെ കയ്യിലെ തള്ളവിരലും ചൂണ്ടുവിരലും ചിൻ മുദ്രയിൽ വെക്കുക. നടുനിവർത്തി ചമ്രം വെച്ച് ഇരിക്കുക. തള്ളവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ച് രണ്ട് കൈകളും തുടക്കു മുകളിൽ വയ്ക്കുക.

അതിനുശേഷം നമ്മൾ നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കാൻ നോക്കുക. മറ്റുള്ള കാര്യങ്ങൾ മനസ്സിൽ നിന്നും മാറ്റി മനസ്സിനെ ഏകാഗ്രമാക്കി നിങ്ങൾ ഏത് ആഗ്രഹത്തെ ആണ് വിചാരിക്കുന്നത് ആഗ്രഹത്തെ ഒരു ചിത്രം പോലെ അല്ലെങ്കിൽ ഒരു മൂവി പോലെ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുക. ഈ മൂവി പോലെ കാണുന്ന ആഗ്രഹങ്ങൾ തുടർച്ചയായി ഒരു 10 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് തുടരെ കണ്ടുകൊണ്ടിരിക്കുക. ഈ കർമ്മം 48 ദിവസം ആണ് ചെയ്യേണ്ടത് 48 ദിവസം ഈ കർമ്മം ചെയ്താൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.