ഇന്ന് നമ്മൾ പറയുന്നത് ഒരു മന്ത്രംചൊല്ലി കഴിഞ്ഞാൽ നമ്മുടെ ഏത് ആഗ്രഹം സഫലീകരിക്കുന്ന മന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ മന്ത്രം ചൊല്ലി കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഇനി നമുക്ക് ഈ മന്ത്രം ചൊല്ലേണ്ട രീതി എങ്ങനെ എന്ന് നോക്കാം. കാലത്ത് ബ്രഹ്മമുഹൂർത്തത്തിൽ നാലു മണി തൊട്ട് അഞ്ചരയ്ക്ക് അകം ഉള്ള സമയത്ത്. ഈ മന്ത്രം ജപിക്കാൻ. അതുപോലെ ഈ മന്ത്രം ജപിക്കുമ്പോൾ നല്ല ഏകാഗ്രതയോടെ വിശ്വാസത്തോടെ മേളം ജപിക്കാനായി. അതുപോലെ ഈ മന്ത്രം ജപിക്കുമ്പോൾ പ്രത്യേകിച്ച് ഒരു ആഗ്രഹം മനസ്സിൽ കാണണമെന്നില്ല. തീർച്ചയായും മനസ്സിനെ ഏകാഗ്രമായി വെച്ചിട്ട് വേണം ഈ മന്ത്രം ജപിക്കാൻ.
അതുപോലെതന്നെ കുളിച്ച് ശുദ്ധമായി വേണം ഈ മന്ത്രം ജപിക്കാൻ. ഈ മന്ത്രം ജപിച്ച് തുടങ്ങുന്നതിനുമുമ്പേ നിങ്ങൾ വ്രതനിഷ്ഠ പാലിക്കേണ്ടതാണ്. മദ്യം മാംസം എന്ന നിത്യ കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ഈ മന്ത്രം ജപിച്ച് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുമ്പ് വ്രതനിഷ്ഠ പാലിക്കേണ്ടതാണ്. അതുപോലെ തന്നെ രാവിലെ എണീറ്റ് വടക്ക് ദിശയിൽ നോക്കി വേണം ഈ മന്ത്രം ചൊല്ലുവാൻ . ഈ മന്ത്രം ജപിക്കുമ്പോൾ ഒന്നെങ്കിൽ തറയിൽ അല്ലെങ്കിൽ പായയിൽ എന്തെങ്കിലും നിലത്ത് വിരിച്ച വേണം ജപിക്കാൻ.
ഈ മന്ത്രം ജപിക്കേണ്ടത് 108 തവണയാണ്. ദിവസത്തിൽ 108 തവണ ഈ മന്ത്രം ജപിക്കേണ്ടതാണ്. രാവിലെയും ഈ മന്ത്രം 108 തവണ ജപിക്കുക അതുപോലെതന്നെ രാത്രിയും ഈ മന്ത്രം 108 തവണ ജപിക്കുക . രാത്രി കുളിക്കണം എന്നില്ല കയ്യും കാലും എല്ലാം കഴുകി ശുദ്ധി ആയതിനുശേഷം ജപിച്ചാൽ മതി. ഇനി നമുക്ക് ഈ മന്ത്രം എന്താണ് എന്ന് നോക്കാം. ഓം ശ്രീം ഹ്രീം ശ്രീം. ഇതാണ് ആ മന്ത്രം ഇത് കാലത്ത് 108 തവണയും രാത്രിയിൽ 108 തവണയും ജപിക്കുക. നിങ്ങൾക്ക് കൂടുതൽ ഫലങ്ങൾ ലഭിക്കുന്നതാണ്.
ഫലം നിങ്ങൾക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കും അന്നേ ദിവസം മുതൽ നിങ്ങൾക്ക് ഫലം തിരിച്ചറിയാൻ പറ്റും. അതുപോലെതന്നെ ശ്രദ്ധിക്കുക ബ്രഹ്മമുഹൂർത്തത്തിൽ തന്നെ ഇത് ചെയ്യണം കുളിച്ച് ശുദ്ധിയായി ചെയ്യണം. അതുപോലെതന്നെ ചൊല്ലുന്നതിന് രണ്ടുദിവസം മുമ്പ് നിങ്ങൾ വൃദ്ധ അന്വേഷിക്കണം എന്നുള്ള കാര്യം ഓർക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.