September 27, 2022

നിങ്ങൾക്ക് ആരെയെങ്കിലും വശീകരിക്കണം എന്നുണ്ടോ. വളരെ എളുപ്പത്തിൽ നമുക്ക് വിശദീകരിക്കാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത്ര വെള്ളം ഉപയോഗിച്ച് നമുക്ക് ആരെയും വശീകരിക്കാം എന്നതിനെക്കുറിച്ചാണ് എന്ന എന്ന് ധ പേരിൽ പറയുന്നത്. വശീകരണം എന്ന് പറയുമ്പോൾ നിങ്ങൾ തെറ്റായ രീതിയിൽ കാണണമെന്നില്ല . ഇത് ശരിയായ രീതിയിൽ ആണ് നമ്മൾ അവൾ വശീകരണമന്ത്രം ഉപയോഗിക്കുന്നത്. അതുപോലെതന്നെ ഇത് ഒരിക്കലും ദുരുപയോഗം ചെയ്യരുത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. നമുക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്.

തെറ്റായ രീതിയിൽ ഒരിക്കലും ഈ കർമ്മം ചെയ്യരുത്. എങ്ങനെയാണ് ഈ കർമ്മം ചെയ്യുന്നത് എന്ന് നോക്കാം. ഇത് വെള്ളം ഉപയോഗിച്ച് ചെയ്യേണ്ട ഒരു കർമമാണ്. ധർമ്മം നിങ്ങളൊക്കെ ഏതുസമയത്തും ഏതു ദിവസങ്ങളിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്. അതുപോലെ തന്നെ കാരണം ആർക്കും ചെയ്യാവുന്നതാണ്. ഇനി നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. നിങ്ങളുടെ രണ്ട് കൈയിൽ അല്പം ശുദ്ധമായ വെള്ളം എടുക്കുക. ആ വെള്ളം നമ്മുടെ മുഖത്ത് ഒഴിച്ച് മുഖം കഴുകുക. അതിനുശേഷം നിങ്ങൾ ഈ മന്ത്രം ജപിക്കേണ്ടതാണ്. അതുപോലെതന്നെ നിങ്ങൾ ആരെയാണ് വശീകരിക്കാൻ ശ്രമിക്കുന്ന ആളുടെ മുഖം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം.

ആളുടെ പേര് മനസ്സിൽ ഉണ്ടായിരിക്കണം. അതുപോലെ തന്നെ മറ്റു ചിന്തകളൊന്നും നമ്മുടെ മനസ്സിൽ വരാൻ പാടുള്ളതല്ല. വേദന മൂന്നുപ്രാവശ്യം ഈ കർമ്മം ആവർത്തിക്കുന്നത്. ഉള്ളം കൈയ്യിൽ വെള്ളമെടുത്ത് കഴുകി വീണ്ടും മന്ത്രം ജീവിക്കുക അതുപോലെതന്നെ മൂന്നുവട്ടം ഇങ്ങനെ ചെയ്യുക.. എന്ന് ഇ ഓരോ ത് തവണ ഈ മന്ത്രം ആവർത്തിച്ച് ഏൽപ്പിക്കേണ്ടതാണ് ഈ നമുക്ക് അത് ഏതാണ് മന്ത്രം എന്ന് നോക്കാം. ഓം മുഖി രാജ മുഖി പ്രജാ വശ്യം മുഖി. സര്വ്വവശ്യം കുരു കുരു പത്മാവതി ക്ലിം ഫട് സ്വാഹ ഇത് നിങ്ങൾക്ക് ഏത് വ്യക്തിയെ ആണോ സ്വീകരിക്കേണ്ടത് എന്ന് വെച്ചാൽ വശീകരിക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published.