നിങ്ങൾക്ക് കരൾ രോഗം വരാതിരിക്കണം എന്നുണ്ടോ. എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ക്ലീൻ ആകാനും രോഗങ്ങൾ വരാതിരിക്കാനും ഉള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കരൾ എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ വലിയ അവയവങ്ങളിൽ രണ്ടാമത്തേതാണ്. ഒന്നാമത്തെ അവയവം സ്കിൻ ആണ്. വൈവിധ്യമാർന്ന അനേകം ഫംഗ്ഷനുകൾ മകൾ കരളിന് ചെയ്യാനുണ്ട്. ഇനി നമുക്ക് കരളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്താണ് എന്ന് നോക്കാം. കരൾ എന്നുവച്ചാൽ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഫാക്ടറി ആണ്. ഒത്തിരി കാര്യങ്ങൾ ഒരു പതിപ്പിക്കാൻ സാധിക്കുന്ന ഒരു അവയവമാണ് കരൾ എന്നു പറയുന്നത്. അതിൽ ഒന്നാമത്തെ കാര്യമാണ് പിത്തം പിത്താശയത്തിലെ കാണ് പിത്തം രൂപീകരിച്ച കൊണ്ടുപോകാറുള്ളത്.

പിത്തം എന്ന് വെച്ചാൽ നമ്മുടെ ഭക്ഷണത്തിലുള്ള കൊഴുപ്പ് വിഘടിപ്പിക്കുയും ആഗിരണം ചെയ്യാനുള്ള വലുപ്പത്തിൽ ആക്കുകയും ചെയ്യുന്നതാണ് . അതുപോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ശരീരത്തിൽ പ്രോട്ടീൻ എന്ന് പറയുന്നത് . അതുപോലെതന്നെ ശരീരത്തിന് പ്രതിരോധശേഷിയുള്ള ഒത്തിരി പ്രോട്ടീനുകളും കരളാണ് ഉൽപ്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുക എന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള ഗ്ലൂക്കോസിനെ കൂടുതലായി വരികയും അത് നമ്മുടെ കരൾ നിന്നെ glycogen ആക്കി സ്റ്റോർ ചെയ്യുകയും പിന്നീട് നമുക്ക് ആവശ്യമായി വന്നാൽ ഗ്ലൈക്കോജൻനെ ഗ്ലൂക്കോസ് ആക്കുകയും ചെയ്യുന്നു. കരളിലെ ഗ്ലൂക്കോസ് സിന പ്രധാനമായും നിയന്ത്രിച്ച് വരുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ ശരീരത്തിലുള്ള ബാക്ടീരിയകളെ ശുദ്ധീകരിച്ച് ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ എത്താതിരിക്കാനും കരളൽ നന്നായി പങ്കുവഹിക്കുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന അസുഖങ്ങൾക്ക് നമ്മൾ മരുന്നുകൾ കഴിക്കുമ്പോൾ അതിൻറെ ലെവൽ കൺട്രോൾ ചെയ്യുന്നത് കരളാണ്. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട 8 കാര്യമാണ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത്. ഇതൊക്കെയാണ് നമ്മുടെ കരളിൻറെ കൂടുതൽ ഫംഗ്ഷനുകൾ എന്ന് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *