September 26, 2022

ഇത് കഴിച്ചാൽ സന്ധിവേദന യൂറിക്കാസിഡ് ഒന്നും തന്നെ ഉണ്ടാവുകയില്ല. ഉള്ളത് മാറുകയും ചെയ്യും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ യൂറിക്കാസിഡും അതുപോലെതന്നെ എന്നെ സന്ധിവേദനയും കുറയ്ക്കാനുള്ള മരുന്നുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. യൂറിക്കാസിഡ് പലർക്കും പല പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് കാലിൽ വേദന ചിലർക്ക് കാലിൽ നീരും വേദനയും ഉണ്ടാകും. അതുപോലെതന്നെ ഫാറ്റി ലിവർ ഉള്ള ആളുകൾക്ക് ഇത് കൂടുതലായി കാണപ്പെടാറുണ്ട്. ഇത് എങ്ങനെയാണ് നമുക്ക് ഉണ്ടായി വരുന്നത് അതുപോലെതന്നെ ഇത് എങ്ങനെയാണ് വ്യായാമങ്ങളിലൂടെ ഭക്ഷണത്തിലൂടെയും എല്ലാം കുറയ്ക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം. ഇത് തുടർച്ചയായി ആയി എല്ലിനും പല്ലിനും വേദനകൾ ഉണ്ടാക്കാൻ സാധിക്കും.

അതുപോലെതന്നെ എല്ലിന് ജോയിൻ ആണ് ഏറ്റവും കൂടുതൽ വേദനയും നീരും ചുവപ്പുനിറവും എല്ലാം എല്ലാം കാണിക്കുന്നത്. ഇത് നമ്മൾ അറിയാതെ പോയിക്കഴിഞ്ഞാൽ കിഡ്നിയുടെ ഡാമേജ്ന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ യൂറിക്കാസിഡ് കൂടുതൽ ഉണ്ടാകുന്നത് കൊണ്ട് മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതാണ്. മാത്രമല്ല ഇതു ഹാർട്ടിന് പോലും എഫ്ക്റ്റ് ചെയ്യുന്നതാണ്. പലപ്പോഴും ഇത് ലിവറിനെ നാശത്തിലേക്ക് നയിക്കുന്ന ഒരു അസുഖം കൂടിയാണ്. ഇത് കുറയ്ക്കാനായി നമുക്ക് ഭക്ഷണം ക്രമീകരിച്ച് കഴിഞ്ഞാൽ തന്നെ ഇത് പരമാവധി കുറയുക തന്നെ ചെയ്യും. അതുപോലെതന്നെ പലപ്പോഴും പല മരുന്നുകൾ കഴിക്കുമ്പോൾ ഇതിൻറെ അളവ് കൂടാൻ സാധ്യതയുണ്ട്.

നമ്മൾ ഇതിനു വേണ്ടി ഭക്ഷണത്തിൽ ക്രമീകരിക്കേണ്ടത് ഏറ്റവുമാദ്യം വെയിറ്റ് കുറയ്ക്കാൻ നോക്കുക. അതിനായി മദ്യം ഒഴിവാക്കുക അതുപോലെതന്നെ മധുരപലഹാരങ്ങൾ ഒഴിവാക്കുക. അതുപോലെതന്നെ മൈദ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക. അതുപോലെ തന്നെ ഇതിന് ഏറ്റവും പ്രധാനം എന്നു പറയുന്നത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം ഒരാൾ കുടിച്ചിരിക്കണം. അതുപോലെതന്നെ നിങ്ങൾ റെഡ്മീറ്റ് കഴിക്കാനായി ശ്രദ്ധിക്കുക. അതുപോലെതന്നെ മധുരവും ഉപ്പും പരമാവധി കുറയ്ക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.