ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് സമാധാനം ഉണ്ടാകില്ല

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ ഉണ്ടാവാൻ പാടാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ നിങ്ങളുടെ വീടുകളിൽ മുൾച്ചെടികൾ ഉണ്ടെങ്കിൽ അത് നിങ്ങൾ വേഗം തന്നെ ഒഴിവാക്കേണ്ടതാണ് നിങ്ങളുടെ ദുഃഖത്തിനും സമ്പന്നതയും അതുപോലെതന്നെ സമാധാനത്തിനും കാരണമാകുന്നുണ്ട്. അതുപോലെതന്നെ മുള്ള് ഒരു ചെടിയാണ് റോസാചെടി എന്നാൽ റോസാ ചെടിക്ക് ഇത് ഒരു ബാധകമല്ല. അതുപോലെ തന്നെ നമ്മൾ അലങ്കാരത്തിനായി നമ്മുടെ വീടുകളിൽ നമ്മൾ പ്ലാസ്റ്റിക് കൊണ്ട് അല്ലെങ്കിൽ കടലാസുകൾ കൊണ്ടോ ചെടികൾ വെക്കാറുണ്ട് അതായത് പൂക്കൾ വെക്കാറുണ്ട്. അത് എല്ലാം നമ്മുടെ വീടുകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.

ഇങ്ങനെയുള്ള ചെടികൾ വീടുകളിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ആളുകൾക്ക് മനോവിഷമം ഉണ്ടാക്കുകയും ചെയ്യും. അതുപോലെതന്നെ നമ്മുടെ വീടുകളിൽ എന്തെങ്കിലും പൊട്ടിയതോ കേടുവന്ന തോ അതോ എന്തെങ്കിലും ആയ സാധനങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. റിപ്പയർ ചെയ്ത് വെക്കാവുന്ന വസ്തുക്കൾ ആണെങ്കിൽ ഇത് റിപ്പയർ ചെയ്തു വയ്ക്കുക ഇല്ലാത്ത വസ്തുക്കൾ നിങ്ങൾ അപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതാണ്. ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ ഒരു നെഗറ്റീവ് എനർജി ഉണ്ടാവുകയും നിങ്ങളുടെ മനസ്സിന് വളരെയധികം ദുഃഖം ഉണ്ടാകും.

അതുപോലെതന്നെ ചില ആളുകൾ വീടിനുള്ളിൽ ചെരുപ്പുകൾ ഉപയോഗിക്കാറുണ്ട് എന്നാൽ അങ്ങനെ ഉപയോഗിക്കുന്ന ആളുകൾ ഉറങ്ങുന്നതിനു മുമ്പ് കട്ടിലിനടിയിൽ ചെരുപ്പ് വയ്ക്കാതിരിക്കുക. ഇത് നിങ്ങളുടെ മനോവിഷമതിന് കാരണം ആയിരിക്കും . അതുപോലെ തന്നെ നമ്മൾ വീടുകളിൽ വയ്ക്കുന്ന ചിത്രങ്ങളിൽ ചില ചിത്രങ്ങൾ ഒഴിവാക്കേണ്ടതാണ്.

അത് ഏത് ചിത്രങ്ങളാണ് എന്ന് ഒരിക്കലും പാമ്പിനെ ചിത്രം അതുപോലെതന്നെ കഴുകൻ്റെ ചിത്രം മൂങ്ങയുടെ ചിത്രം പരുന്തിനെ ചിത്രം എന്നിവ വീടുകളിൽ നിന്ന് അതുപോലെതന്നെ ഒഴിവാക്കേണ്ട ചില ചിത്രങ്ങളാണ് മൃഗങ്ങൾ വഴക്കു കൂടുന്നതിനുള്ള ചിത്രങ്ങൾ. ഇതൊക്കെ നിങ്ങളുടെ വീടുകളിൽ ഇല്ല എങ്കിൽ നിങ്ങൾ ഒക്കെ സമാധാനവും സന്തോഷവും ഉണ്ടാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *