ഈ വസ്തു അലമാരയ്ക്ക് മുകളിൽ വയ്ക്കുക നിങ്ങൾക്ക് ധനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല

ഇന്ന് നമ്മൾ പറയാൻ പോകുന്നത് അത് അലമാരയുടെ മുകളിൽ ഒരു വസ്തു വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ധനത്തിനുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറിക്കിട്ടും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക നമ്മുടെ അലമാരയുടെ മുകളിൽ നല്ലവണ്ണം പൊടി ഉണ്ടായിരിക്കും അതെല്ലാം നന്നായി വൃത്തിയാക്കി ഇടണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അലമാരയുടെ മുകളിൽ നിങ്ങൾ വൃത്തിയാക്കണം. അതിനുമുകളിൽ ഒരു തോണിയോ ന്യൂസ് പേപ്പർ എന്തെങ്കിലും വിരിക്കുക. അതുപോലെതന്നെ ചെയ്യേണ്ട ഒരു കാര്യമാണ് അലമാരയുടെ ചുറ്റുമുള്ള പരിസരങ്ങൾ വൃത്തിയാക്കുക എന്നത്.

അതുപോലെതന്നെ എപ്പോഴും നിങ്ങൾ അലമാരകൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക. എപ്പോഴും ബിഗ് യോടെ ചേർന്ന അലമാര ഒരിക്കലും വയ്ക്കരുത് കുറച്ച് ഗ്യാപ്പിട്ട് വേണം അലമാരകൾ വയ്ക്കാൻ. ഇങ്ങനെ ശുദ്ധമായ സ്ഥലങ്ങളിലാണ് ലക്ഷ്മീദേവി വാസം ചെയ്യുന്നത്. അതുപോലെതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയും ചെയ്യും. ഇനി നമുക്ക് ഏതു വസ്തു അലമാരയുടെ മുകളിൽ വച്ചാൽ ആണ് നമ്മുടെ ധനപരമായ ബുദ്ധിമുട്ടുകൾ എല്ലാം മാറുക എന്ന് നോക്കാം. നിങ്ങൾക്ക് ഈ ഒരു കാര്യം ഏത് ദിവസവും ചെയ്യാവുന്നതാണ്. കേടുപാടുകളൊന്നും ഇല്ലാത്ത ഒരു വെറ്റില എടുക്കുക. മൂന്ന് ഏലക്ക മൂന്ന് ഗ്രാമ്പൂ ഒരു പീസ് കറുവപ്പട്ട എന്നിവ എടുക്കുക.

ഇതിനുശേഷം കറുവപ്പട്ടയും അതുപോലെതന്നെ ഗ്രാമ്പു ഏലക്ക എന്നിവ വെറ്റിലയിൽ വച്ച് കിട്ടുക ഒരു നൂൽ ഉപയോഗിച്ച് മുറുക്കി കെട്ടുക. എന്നിട്ട് ഇത് അലമാരയുടെ മുകളിൽ വയ്ക്കുക. ഇത് വെക്കുമ്പോൾ അലമാരയുടെ മുകൾ വശം ശുദ്ധമായിരിക്കണം. അതുപോലെ തന്നെ നമ്മൾ ദിവസവും വിളക്ക് കത്തിക്കാറുണ്ട് ഈ വിളക്ക് കത്തിക്കുന്ന അതിനുമുമ്പ് മാതിരി വീട്ടിലേക്ക് മുകളിൽ ഒന്ന് കാണിക്കുക. ദിവസവും വെറ്റില മാറ്റണം അതിനുള്ളിലുള്ള ഗ്രാമ്പൂ ഏലയ്ക്ക കറുവപ്പട്ട എന്നിവ മാറ്റേണ്ടതില്ല. അതുപോലെതന്നെ ഈ വെറ്റില മാറ്റിയതിനുശേഷം അടുത്ത വെറ്റില എടുത്ത് നിങ്ങളെ പൊതിഞ്ഞ് നന്നായി കെട്ടിയതിനുശേഷം അലമാരി മുകളിൽ വയ്ക്കുക.

അതുപോലെതന്നെ രണ്ടാഴ്ച കൂടുമ്പോൾ ഗ്രാമ്പുവും ഏലക്കായും കറുവപ്പട്ടയും മാറ്റേണ്ടതാണ്. അതുപോലെതന്നെ മാറ്റുന്ന സാധനങ്ങൾ നിങ്ങൾക്ക് ചെടിയുടെ ചുവട്ടിൽ ഇടാവുന്നതാണ്. ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ച് ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.