ഇത് കഴിച്ചാൽ മതി നിങ്ങളുടെ കൊളസ്ട്രോൾ പെട്ടെന്നുതന്നെ നോർമൽ ആകും.

ഇന്ന് നമ്മൾ പറയുന്നത് കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പല സോഷ്യൽ മീഡിയകളിലും തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട് കൊളസ്ട്രോൾ എങ്ങനെ കുറക്കാം അതിനുവേണ്ടി പല മരുന്നുകളും അതുപോലെ തന്നെ പല കാര്യങ്ങളും എല്ലാം നടക്കുന്നുണ്ട്. ഇന്ന് പല സാഹചര്യങ്ങളിലും വരുന്ന അസുഖങ്ങൾ എന്ന് പറയുന്നതും ക്യാൻസർ ആണ് എന്നാൽ ഇപ്പോൾ കണ്ടുവരുന്ന അസുഖങ്ങൾ കൂടുതലും ഹാർട്ട് അറ്റാക്ക് ആണ്. ഇത് ഉണ്ടാകുന്നത് കൊഴുപ്പ് നമ്മുടെ രക്തക്കുഴലിൽ അടിഞ്ഞുകൂടി ബ്ലോക്ക് സംഭവിക്കുമ്പോഴാണ് നമുക്ക് അറ്റാക്ക് ഉണ്ടാകുന്നത്. അതുപോലെതന്നെ പുകവലി ഇതിന് പ്രധാന കാരണമാകുന്നുണ്ട്.

പുകവലി എന്ന് പറയുന്നത് പല അവയവങ്ങൾക്കും അപകടസാധ്യതയുള്ള ഒരു വസ്തുവാണ് അത് കാരണം നിങ്ങൾ പുകവലി പരമാവധി ഒഴിവാക്കുക. പിന്നെ ഹാർട്ടറ്റാക്ക് വരുമ്പോൾ ആദ്യത്തെ ഒരു മണിക്കൂർ അല്ലെങ്കിൽ മൂന്ന് മണിക്കൂർ എന്ന രീതിയിലാണ് മരിക്കുന്നത് ഒരു മണിക്കൂർമുമ്പ് എല്ലാ അവയവങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു ഓരോ മണിക്കൂർ നമ്മുടെ ജീവൻ പോകുന്നത്. ഇനി നമുക്ക് കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം.

കൊളസ്ട്രോൾ ആദ്യമായി നിയന്ത്രിക്കുന്നത് വ്യായാമത്തിലൂടെ ഒരുവിധത്തിൽ കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കണം. വ്യായാമം ചെയ്യുന്നതുകൊണ്ട് നമുക്ക് നമുക്ക് കൂടുതൽ എനർജി അവയവങ്ങൾക്ക് സപ്ലൈ ചെയ്യാൻ സാധിക്കും. അതുകൊണ്ട് ഒരു ദിവസം ഒരു വ്യക്തി ഒരു മണിക്കൂർ വ്യായാമം ചെയ്യുക.

അതുപോലെതന്നെയാണ് കൊളസ്ട്രോൾ ഉള്ള വ്യക്തികൾ ഡയറ്റ് പ്ലാൻ ചെയ്യാൻ മറക്കരുത് ദിവസവും ഡയറ്റ് പ്ലാൻ ചെയ്തു നോൺവെജ് ആഹാരങ്ങൾ കുറച്ച് ഫാറ്റ് ആഹാരങ്ങൾകുറച്ച് കഴിക്കുക. ഇത് രണ്ടും ചെയ്താൽ തന്നെ നിങ്ങൾക്ക് കൊളസ്ട്രോളിൽ നിന്ന് കുറച്ച് മുക്തി നേടാൻ സാധിക്കും. അതല്ലാതെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ നിങ്ങൾ മരുന്നുകളും അതുപോലെതന്നെ ഒന്നും വാങ്ങിച്ചു കഴിക്കരുത് നിങ്ങളുടെ ആമാശയത്തിന് രോഗങ്ങൾ അസുഖങ്ങളുണ്ടാകും. അതുകൊണ്ട് നേരത്തെ പറഞ്ഞ രണ്ടു മാർഗത്തിലൂടെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.