September 27, 2022

ക്രിയാറ്റിൻ നോർമൽ ആകണം എന്നുണ്ടോ ഇത് കഴിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് കിഡ്നി ക്ലീൻ ആകാനും അതുപോലെതന്നെ ക്രിയാറ്റിൻ നോർമൽ ആകാനും കുറിച്ചുള്ള കാര്യങ്ങൾ ആണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ക്രിയാറ്റിൻ എന്നുപറയുന്നത് നമ്മുടെ കിഡ്നിയിൽ നിന്ന് പുറന്തള്ളുന്ന വേസ്റ്റ് ആണ് ക്രിയാറ്റിൻ എന്ന് പറയുന്നത്. ക്രിയാറ്റിൻ 1.4 മുകളിൽ കൂടുമ്പോൾ നമുക്ക് കിഡ്നി ഫെയിലിയർ അതുപോലെതന്നെ യൂറിക്കാസിഡ് എന്നിവ ഉണ്ടാകും. അതുപോലെതന്നെ ഇത് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് വെച്ചാൽ നമ്മൾ ഹൈ കണ്ടൻറ് ഉള്ള വസ്തുക്കൾ കഴിക്കുമ്പോൾ ആണ്. ഇതിൻറെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. പല ആളുകൾക്കും ചർദ്ദി ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ശരീരം വേദന ഉണ്ടാകാറുണ്ട്.

നെഞ്ചുവേദനയും ചുമയും എല്ലാം ഉണ്ടാകും. ശരീരം യൂറിക്കാസിഡ് പുറന്തള്ളുന്ന ഇല്ല അതുകൊണ്ട് ശരീരം ആകെമൊത്തം വേദനയും അതുപോലെതന്നെ നെഞ്ചുവേദനയും ചുമയും ഉണ്ടാകും. അതുപോലെതന്നെ ഇത് വന്നാൽ പെട്ടെന്ന് തന്നെ യൂറിന് അളവ് കൂടും യൂണിറ്റ് അളവ് കൂടി കഴിഞ്ഞാൽ നമ്മുടെ ആളുകൾ ബോധമില്ലാത്ത ഒരു അവസ്ഥ കാണപ്പെടാറുണ്ട്. അപ്പോൾ ബി പി ഉള്ളവർക്ക് അല്ലെങ്കിൽ കൂടുതൽ ബിപിയും ഷുഗർ ഉള്ളവർക്ക് ആണെങ്കിൽ നന്നായി ഷുഗർ കൂടുന്നതും കാണാൻ സാധിക്കുന്നുണ്ട്.

ചിലപ്പോൾ ഇത് മരണം വരെ സംഭവിക്കാവുന്ന കാര്യങ്ങളാണ്. എന്നാൽ എല്ലാ ആളുകൾക്കും ഇത് സംഭവിക്കില്ല ഇത് കൂടുതൽ സാഹചര്യങ്ങളിൽ നന്നായി നമ്മുടെ ശരീരത്തിന് ബാധിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഇത് നമ്മൾ ഗൗരവമായി എടുത്തോണ്ട് തന്നെ ചികിത്സയ്ക്ക് വിധേയമാകേണ്ടി ഇരിക്കുന്നു. അതുപോലെതന്നെ പ്രധാനമായും പ്രോട്ടീൻ കൂടുതൽ എടുക്കുന്ന ആളുകൾ കൂടുതൽ ഒരിക്കലും എടുക്കാതിരിക്കുക. അതുപോലെതന്നെ പ്രോട്ടീൻ പൗഡർ നിങ്ങൾ കൂടുതൽ ഒരിക്കലും കഴിക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.