നെഞ്ച് വേദന വരാനുള്ള കാരണം എന്താണ്. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെ

ഇന്ന് നമ്മൾ പറയുന്നത് നെഞ്ചുവേദനയെ കുറിച്ചാണ് ആണ് ഇതിൻറെ കാരണങ്ങൾ എന്തെല്ലാം അതുപോലെതന്നെ ലക്ഷണങ്ങൾഎന്തെല്ലാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നെഞ്ചുവേദന പറയുമ്പോൾ ഹാർട്ട് അത് ലെൻസ് പോലും അനുഭവിക്കുന്ന വേദനകൾ ആണ്. ഏറ്റവും പ്രധാനപ്പെട്ടത് ആട്ടിനെ സംബന്ധിച്ചിടത്തോളം ഉള്ള അസുഖങ്ങളാണ്. അതുപോലെതന്നെ എല്ലാ നെഞ്ചുവേദനയും ഹാർട്ടറ്റാക്ക് മൂലമുണ്ടാകുന്ന നെഞ്ചു വേദനകൾ അല്ല. ചിലപ്പോൾ നമുക്ക് നെഞ്ചു വേദന വരുന്നത് ഗ്യാസ് കയറി ചിലപ്പോൾ നെഞ്ചുവേദന വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ നെഞ്ചുവേദന വരുമ്പോൾ ചിലപ്പോൾ ഇപ്പോൾ തലകറക്കം ശ്വാസംമുട്ടൽ തലവേദന വിയർപ്പ് എന്നിവ കൂടെ ഉണ്ടാകും.

അതുപോലെതന്നെ അദ്ദേഹം മാരകമല്ലാത്ത നെഞ്ചുവേദന ങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോൾ നെഞ്ചിൽ എൻറെ ഭാഗത്തുള്ള മസിലുകളുടെ വേദനകൾ ഉണ്ടാകാം ചിലപ്പോൾ വല്ല ഇടി ഉണ്ടാകുകയോ അല്ലെങ്കിൽ ക്ഷതം ഏൽക്കുക യോ ചെയ്താൽ അവിടെ നെഞ്ചുവേദന ഉണ്ടാകാം. അതിൻറെ വേദന എന്നു പറയുമ്പോൾ പ്രത്യേക വേദന ആയിരിക്കും. ചിലപ്പോൾ അതിൻറെ വേദന ചിലഭാഗങ്ങളിൽ തൊടുമ്പോൾ ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ ഉള്ളത് പിന്നെ വാരിയിൽ ഇൻറെ അസ്ഥികൾ തിളക്കുമ്പോൾ ഉള്ള വേദന ഉണ്ടാകാറുണ്ട്. അപ്പോൾ കൈ പൊക്കുമ്പോൾ അതായത് ശരീരം എന്നക്കുമ്പോൾ നമുക്ക് വേദനകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ചിലപ്പോൾ വയറു നിന്നുണ്ടാവുന്ന എരിച്ചൽ അതുപോലെതന്നെ നമുക്ക് നെഞ്ചുവേദനയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ഉണ്ടാകുന്ന വൈറൽ ഇൻഫെക്ഷൻ മൂലം നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഒരാൾക്ക് നെഞ്ചുവേദന ഉണ്ടായി കഴിഞ്ഞാൽ നമ്മൾ എപ്പോൾ ഡോക്ടറുടെ സഹായം തേടണം എന്ന് നമുക്ക് നോക്കാം. നെഞ്ചുവേദന നിങ്ങൾക്ക് ഹാർട്ടറ്റാക്ക് ആയി തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ നിങ്ങൾ അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കാണേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.