September 30, 2022

വീട്ടിൽ ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണം എന്തെല്ലാം.

ഇന്ന് നമ്മൾ പറയുന്നത് വീടുകളിൽ കാൻസർ ഉണ്ടാകാനുള്ള കാരണം എന്തെല്ലാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെ തന്നെ കുട്ടികൾക്ക് അമിതമായ വണ്ണം പ്രമേഹരോഗം എന്നിവ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എല്ലാം നമ്മുടെ വീടുകളിൽ തന്നെ ഉണ്ട്. ഇങ്ങനെ വരാതിരിക്കാൻ വേണ്ടി നമ്മളെല്ലാവരും ജീവിതശൈലി നന്നായി ഹെൽത്ത് മുന്നോട്ടുകൊണ്ടുപോകാനാണ് എന്നാൽ പലരും ഒരു കാര്യം ശ്രദ്ധിക്കില്ല. പല പല സാഹചര്യങ്ങളിലും നമ്മുടെ വയറിങ് അകത്തേക്ക് കെമിക്കലുകൾ പോകാറുണ്ട്. ഇത് പോകുന്നതിനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെയാണ്. ചില ആളുകൾ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വേടിച്ചു കൊടുക്കാറുണ്ട് അത് കുട്ടികൾ ആദ്യം തന്നെ വായിൽ ഇടുകയാണ് ചെയ്യാറ് അപ്പോൾ അതിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ എന്താണ് എന്ന് നമുക്ക് അറിയേണ്ടിയിരിക്കുന്നു.

അപ്പോൾ അതിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ കുട്ടിയുടെ ആമാശയത്തിൽ ചെന്ന് പലവിധ അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ഹോർമോൺ സിനെ തടയാനും അതുപോലെതന്നെ അതിനുള്ളിൽ പല അസുഖങ്ങൾ ഉണ്ടാക്കാനും ഞാനും ശക്തിയുള്ള പല കെമിക്കലുകൾ ഇന്ന് വിപണിയിലുണ്ട്. അതുപോലെതന്നെ നിങ്ങൾ ആഹാരവും അതുപോലെ എല്ലാം കുറച്ചു കൊണ്ടു മാത്രം ആയില്ല ഇങ്ങനെയുള്ള കാര്യങ്ങളും നിങ്ങൾ ശ്രദ്ധിച്ചു പോവുകയാണെങ്കിൽ നിങ്ങൾക്ക് ക്യാൻസർ അതുപോലെതന്നെ ഫാറ്റിലിവർ ഒന്നും ഉണ്ടാകാതെ ഇരിക്കാൻ സാധ്യത അത് കൂടുതലാണ്.

നമ്മൾ പരമാവധി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക നമുക്ക് സ്റ്റീൽ പാത്രങ്ങൾ അല്ലെങ്കിൽ ഫൈബർ എന്നീ പാത്രങ്ങൾ ഉപയോഗിക്കുക. നിങ്ങൾക്ക് അറിയാവുന്നതാണ് പ്ലാസ്റ്റിക് നമ്മുടെ വയറിനകത്ത് ചെന്നാൽ എന്താണ് ഉണ്ടാക്കുക എന്നത്. അതുകൊണ്ട് മിക്കവാറും നമുക്ക് ക്യാൻസർ അല്ലെങ്കിൽ പല അസുഖങ്ങൾക്കും പ്ലാസ്റ്റിക് നമ്മുടെ വയറിനകത്ത് ചെന്നാൽ ഉണ്ടാകാറുണ്ട്. അതുകൊണ്ട് പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കുക. അതുപോലെതന്നെ പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുമ്പോൾ അതിൻറെ ബാക്കിൽ ഒരു ട്രയാങ്കിൾ അതിനുള്ളിൽ അതിൻറെ ഗ്രേഡിങ് എഴുതിയിട്ടുണ്ടാവും അത് നോക്കി നമ്മൾ നമ്മൾ പ്ലാസ്റ്റിക് ഉപയോഗിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.