September 28, 2022

ഈ വസ്തു ഇതിൽ പറയുന്ന സ്ഥാനത്ത് വെച്ചാൽ നിങ്ങൾക്ക് കോടീശ്വര ഭാഗ്യം ഉണ്ടാകും.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് 5 ഗ്രാമ്പു ഉപയോഗിച്ച് കോടീശ്വര രോഗം എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഗ്രാമ്പുവിന് പണത്തെ ആകർഷിക്കാനുള്ള ഒരു കഴിവുള്ളതിനാൽ നമുക്ക് തീർച്ചയായും പണം ലഭിക്കുന്നതാണ്. ഗ്രാമ്പു ഉപയോഗിച്ചിട്ടുള്ള കർമ്മങ്ങൾ നിങ്ങൾക്ക് ഏത് ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ്. അതുപോലെതന്നെ വെള്ളിയാഴ്ചയും യും ചൊവ്വാഴ്ചയും ചെയ്യുന്നത് അത്യുത്തമമാണ്. ഇനി നമുക്ക് എന്താണ് ചെയ്യേണ്ടത് അതായത് എങ്ങനെയാണ് ഈ കർമ്മം ചെയ്യുന്നത് എന്ന് നോക്കാം. ഒരു 5 ഗ്രാമ്പു എടുക്കുക അതോടൊപ്പം തന്നെ ഒരു അഞ്ച് ഏലക്കയും കൂടി എടുക്കുക.

ശേഷം ഒരു ചുവന്ന പട്ടു തുണിയിൽ പൊതിഞ്ഞ നിങ്ങളുടെ അലമാരയിൽ സേഫ് ബോക്സിലോ വിളിക്കുകയാണെങ്കിൽ നിങ്ങൾക്ക് ധനവർദ്ധനവിനു ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ മറ്റൊരു പരിഹാരം എന്ന് പറയുന്നത്. 5 ഗ്രാമ്പൂ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ പേഴ്സിൽ വയ്ക്കുകയാണെങ്കിൽ. തീർച്ചയായും എപ്പോഴും പണം നിറഞ്ഞിരിക്കുന്നത് ആയിരിക്കും. അതുപോലെയുള്ള മറ്റൊരു പരിഹാരമാണ്. 5 ഗ്രാമ്പൂ,5 ഏലയ്ക്ക 5 പീസ് കർപ്പൂരം. ഇത് വെള്ളത്തിലിട്ട് ഈ ഗ്ലാസ് നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കുകയാണെങ്കിൽ. നിങ്ങൾ വളരെ ഐശ്വര്യം ഉണ്ടാവുകയും ധനപരമായി ഉള്ള ബുദ്ധിമുട്ട് തീരുന്നത് ആയിരിക്കും.

അതുപോലെതന്നെ നിങ്ങൾ ഒരു വെള്ളിയാഴ്ച ചെയ്യുകയാണെങ്കിൽ അടുത്ത വെള്ളിയാഴ്ച ഗ്രാമ്പുവും ഏലക്കായും എല്ലാം മാറ്റേണ്ടതാണ്. ഉപയോഗിക്കുന്ന തുണി നിങ്ങൾക്ക് മാറ്റേണ്ടതില്ല. ഗ്രാമ്പുവും ഏലക്കായും മാത്രവും മാറ്റുക. അതുപോലെതന്നെ ഇത് കളയുമ്പോൾ നിങ്ങൾ ഒഴുകുന്ന വെള്ളത്തിൽ കളയുക ഉചിതം ആയിട്ടുള്ള കാര്യമാണ്. ഒഴുക്കുവെള്ളം നിങ്ങളുടെ വീടിൻറെ പരിസരത്ത് ഇല്ല എങ്കിൽ നിങ്ങൾക്ക് ചെടിയുടെയോ മരത്തിൻറെയും ചോട്ടിൽ കളയുന്നതാണ്. ഇങ്ങനെ തുടർന്ന് എല്ലാ ആഴ്ചയും ചെയ്യുകയാണെങ്കിൽ ധനപരമായ ബുദ്ധിമുട്ട് ഉണ്ടാകില്ല. തീർച്ചയായും കോടീശ്വര യോഗം നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published.