ധനത്തിന് ബുദ്ധിമുട്ട് വരാതിരിക്കണമെങ്കിൽ വീട്ടിലെ ചൂല് ഈ സ്ഥാനങ്ങളിൽ വയ്ക്കുക.

ഇന്ന് നമ്മൾ പറയുന്നത് ചൂല് ഏത് സ്ഥാനങ്ങളിൽ വയ്ക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ചൂല് എന്ന് പറയുന്നത് മഹാലക്ഷ്മി വാസസ്ഥലം ഉറപ്പിക്കുന്ന സ്ഥലം ആയി കണക്കാക്കുന്നത്. ചൂല് വയ്ക്കുന്ന ദിശ ചൂല് എന്നിവ നമ്മുടെ വീട്ടിലെ ദാനവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത് . പല വീട്ടിലും ഒന്നിലധികം ചൂലുകൾ ഉണ്ടാകാറുണ്ട്. ഇനി നമുക്ക് വീട്ടിലെ ചൂലിൻ്റെ സ്ഥാനം എവിടെ ആയിരിക്കണം എവിടെയൊക്കെ വെക്കാൻ പാടില്ല എന്നതിനെക്കുറിച്ച് നോക്കാം. വീടിൻറെ വടക്കുകിഴക്കേ മൂലയിൽ നമ്മൾ ചൂല് വെക്കാൻ പാടുള്ളതല്ല. ഇനി ചൂല് വെക്കാൻ അനുയോജ്യമായ സ്ഥലം എന്ന് പറയുന്നത് വടക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കാവുന്നതാണ്.

അതുപോലെ തെക്ക് പടിഞ്ഞാറ് മൂലയിൽ നിങ്ങൾ ഒരിക്കലും ചൂല് വെക്കാൻ പാടുള്ളതല്ല. അതുപോലെ തെക്ക് കിഴക്കേ മൂലയിൽ ഒരിക്കലും ചൂല് വെക്കാൻ പാടുള്ളതല്ല. ഈ സ്ഥലങ്ങളിലൊക്കെ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ധനപരമായ പ്രശ്നങ്ങളുണ്ടാകുന്നത് ആയിരിക്കും . അതുപോലെ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതാണ് ആണ് നമ്മുടെ സ്റ്റെപ്പിന് താഴെ വശത്ത് ഒരു കാരണവശാലും ചൂല് വെക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ ഈ സ്ഥലങ്ങളിലെല്ലാം വെച്ചാൽ ഒരുകാരണവശാലും നിങ്ങൾക്ക് ഉണ്ടാവുകയില്ല. തീർച്ചയായും നിങ്ങൾക്ക് ഈ സ്ഥലം എല്ലാം വെച്ചാൽ നിങ്ങൾക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

അതുപോലെതന്നെ ചില വീടുകളിൽ ജോലി പെയ്യുന്നത് വരെ ഉപയോഗിക്കാറുണ്ട് അങ്ങനെ ഒരു കാരണവശാലും ചൂല് ഉപയോഗിക്കരുത്. അങ്ങനെ ചൂല് naash ആവുകയാണെങ്കിൽ അത് മാറ്റി പുതിയത് വേടിക്കേണ്ടതാണ്. ഒരിക്കലും നാശായ ചൂലെടുത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ചൊവ്വ വെള്ളി ദിവസങ്ങളിൽ ചൂല് കളയാതിരിക്കുക. അതുപോലെതന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞാൽ പുതിയ ചൂല് വാങ്ങിക്കൊണ്ടു വന്നതിനുശേഷം വാങ്ങിക്കൊണ്ടുവന്ന സമയത്ത് തന്നെ ഒരിക്കലും ഉപയോഗിക്കരുത്. ഇതിൻറെ മുകളിൽ കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് ശുദ്ധീകരിച്ച് മാത്രമേ ഉപയോഗിക്കാവൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക .